Posts

കളിമണ്ണ് കടത്തിന്റെ മറവിൽ മദ്യ കടത്ത് 4അംഗ മണ്ണ് മാഫിയ സംഘം തൃശ്ശൂർ എക്‌സൈസ് റേഞ്ച് പിടിയിൽ .

Image
 കളിമണ്ണ്  കടത്തിന്റെ മറവിൽ  മദ്യ കടത്ത് 4അംഗ മണ്ണ് മാഫിയ സംഘം തൃശ്ശൂർ എക്‌സൈസ് റേഞ്ച് പിടിയിൽ . ത്യശ്ശൂർ. ടോറസ് ലോറിയിലും കാറിലും കടത്തുകയായിരുന്ന  214കുപ്പി (200ലിറ്റർ )വ്യാജ മദ്യം തൃശൂർ എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ ഹരിനന്ദൻ  അസിസ്റ്റന്റ് എക്‌സൈസ് കമ്മിഷണർ എന്നിവരുടെ നേതൃത്വത്തിൽ ഉള്ള ഷാഡോ അംഗങ്ങളും ചേർന്നാണ് പിടികൂടിയത്.    തൃശ്ശൂർ നെന്മണിക്കര ചിറ്റിശ്ശേരി  നടുവിൽ വീട്ടിൽ ധനേഷ് (32), എറവക്കാട്  കണ്ണംകുളം വീട്ടിൽ സതീഷ് സത്യൻ (31), നെന്മണിക്കര  അച്ചു (25)കല്ലൂർ പുല്ലുകുത്തി  കുരുതാളി കുന്നേൽ സഞ്ജയ്കുമാർ (31)എന്നിവരെ എക്‌സൈസ് അറസ്റ്റ് ചെയ്തു.   വിൽപനക്കായി സ്വിഫ്റ്റ് കാറിൽ കടത്തുകയായിരുന്ന 69 കുപ്പി കർണാടക മദ്യം മരത്തകരയിൽ വച്ചു  തൃശ്ശൂർ എക്‌സൈസ് റേഞ്ച് പാർട്ടി പിടികൂടി തുടർന്ന് പ്രതികളെ ചോദ്യം ചെയ്തതിൽ നിന്നും ബാംഗ്ലൂരിൽ നിന്നു ചിറ്റിശ്ശേരിയിലെ ഓട്ടു കമ്പനികൾക്ക് കളിമണ്ണ് കടത്തുന്ന ടോറസ് ലോറിയിലാണ് മദ്യം കൊണ്ടു വന്നതായി പറഞ്ഞു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ചിറ്റിശ്ശേരിയിൽ ഓട്ടു കമ്പനിയിൽ നിർത്തിയിട്ടിരുന്ന ടോറസ്...

കണ്ടെയിന്‍മെന്റ് സോണായി പ്രഖ്യാപിച്ച പ്രദേശങ്ങള്‍

 04 : മെയ് : 2021 കണ്ടെയിന്‍മെന്റ് സോണായി പ്രഖ്യാപിച്ച  പ്രദേശങ്ങള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ പേര് വാർ‍ഡുകള്‍  / ഡിവിഷനുകള്‍ 01 തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ 33-ാം ഡിവിഷന്‍ (മുഴുവനായും) 02 കൊടുങ്ങല്ലൂര്‍ നഗരസഭ 08-ാം  ഡിവിഷന്‍ 03 എടത്തിരുത്തി ഗ്രാമപഞ്ചായത്ത് 15-ാം വാര്‍ഡ് 04 അന്നമനട ഗ്രാമപഞ്ചായത്ത് 03-ാം വാര്‍ഡ് 05 കൊടകര ഗ്രാമപഞ്ചായത്ത് 17-ാം വാര്‍ഡ് 06 ഗുരുവായൂര്‍ നഗരസഭ 20-ാം ഡിവിഷന്‍ (മുഴുവനായും) 07 വടക്കാഞ്ചേരി നഗരസഭ 07, 23, 24 ഡിവിഷനുകള്‍ 08 മണലൂര്‍  ഗ്രാമപഞ്ചായത്ത് മുഴുവന്‍ വാര്‍ഡുകളും 09 വല്ലച്ചിറ ഗ്രാമപഞ്ചായത്ത് മുഴുവന്‍ വാര്‍ഡുകളും

*തൃശൂരിൽ വൻ മദ്യ വേട്ട*

Image
  * തൃശൂരിൽ വൻ  മദ്യ വേട്ട * പാലക്കാട് തൃശൂർ ഹൈവേയിൽ വെച്ച്  85 കുപ്പി തമിഴ്നാട് വിദേശ മദ്യവും ആഡംബര കാറും രണ്ടു യുവാക്കളെയുമാണ് പിടികൂടിയത്. ചിറക്കേകോട് ദേശത്ത്  ജിതിൻ 31 വയസ്, ചിറക്കേകോട് ദേശത്ത് ശ്രീജിത് 32 വയസ് എന്നിവരെയാണ് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. സർക്കിൾ ഓഫീസിലെ സി.ഇ. ഒ എ.മുജീബ് റഹ്മാന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ തൃശൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എം. സുരേഷും, പ്രിവന്റീവ് ഓഫീസർ എ.ബി പ്രസാദ്, സി.ഇ.ഒ കിഷോർ കൃഷണ, മണിദാസ്, ഡ്രൈവർ സംഗീത് എന്നിവരും കൂടിയാണ് തൃശ്ശൂർ പാലക്കാട് ഹൈവേ യിൽ നിന്ന്  മദ്യം പിടികൂടിയത്. കേരളത്തിൽ മദ്യശാലകൾ പൂട്ടിക്കിടക്കുന്നതിന്നാൽ തമിഴ്നാട്ടിലും കർണാടകയിലും  നിന്നും കൊണ്ടു വന്ന് അഞ്ചിരട്ടിലാഭത്തിന് പണം സമ്പാദിച്ച് ക്വട്ടേഷൻ പ്രവർത്തനത്തിനും പലിശ ഇടപാടിനും ഉപയോഗിക്കുന്ന സംഘത്തിലെ ഒരു കണ്ണി മാത്രമാണ് ഇപ്പോൾ അറസ്റ്റിലായിട്ടുള്ളത് ഇനിയും കൂടുതൽ പ്രതികൾക്കായി അന്വേഷണം നടന്നുവരുന്നതായി എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു . https://chat.whatsapp.com/Jy0elqiMkhe6vIZBEaE7me

*കണ്ടെയിന്‍മെന്റ് സോണായി പ്രഖ്യാപിച്ച പ്രദേശങ്ങള്‍*

 *03 : മെയ് : 2021*കണ്ടെയിന്‍മെന്റ് സോണായി പ്രഖ്യാപിച്ച  പ്രദേശങ്ങള്‍* 01 പുത്തൂര്‍ ഗ്രാമപഞ്ചായത്ത് 22-ാം വാര്‍ഡ് 02 കോലഴി ഗ്രാമപഞ്ചായത്ത് 11-ാം വാര്‍ഡ് 03 കയ്പമംഗലം  ഗ്രാമപഞ്ചായത്ത് 02, 03 വാര്‍ഡുകള്‍ 04 കൊടുങ്ങല്ലൂര്‍ നഗരസഭ 28, 33 ഡിവിഷനുകള്‍ 05 കൊടകര  ഗ്രാമപഞ്ചായത്ത് 07-ാം വാര്‍ഡ് 06 നടത്തറ  ഗ്രാമപഞ്ചായത്ത് മുഴുവന്‍ വാര്‍ഡുകളും 07 മണലൂര്‍  ഗ്രാമപഞ്ചായത്ത് മുഴുവന്‍ വാര്‍ഡുകളും 08 ആളൂര്‍  ഗ്രാമപഞ്ചായത്ത് മുഴുവന്‍ വാര്‍ഡുകളും 09 കയ്പറമ്പ്  ഗ്രാമപഞ്ചായത്ത് മുഴുവന്‍ വാര്‍ഡുകളും 10 പുതുക്കാട്  ഗ്രാമപഞ്ചായത്ത് മുഴുവന്‍ വാര്‍ഡുകളും 11 കൊണ്ടാഴി  ഗ്രാമപഞ്ചായത്ത് മുഴുവന്‍ വാര്‍ഡുകളും *കണ്ടെയിന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയ   പ്രദേശങ്ങള്‍* 01 മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് 04-ാം വാര്‍ഡ് 02 കയ്പമംഗലം ഗ്രാമപഞ്ചായത്ത് 08-ാം വാര്‍ഡ്.

കണ്ടെയിന്‍മെന്‍റ് സോണായി പ്രഖ്യാപിച്ച പ്രദേശങ്ങള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ പേര്

 02 : മെയ് : 2021 കണ്ടെയിന്‍മെന്‍റ് സോണായി പ്രഖ്യാപിച്ച  പ്രദേശങ്ങള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ പേര് വാര്‍ഡുകള്‍  / ഡിവിഷനുകള്‍  01 മണലൂര്‍ ഗ്രാമപഞ്ചായത്ത് 07, 10 വാര്‍ഡുകള്‍  02 തൃക്കൂര്‍ ഗ്രാമപഞ്ചായത്ത് മുഴുവന്‍ വാര്‍ഡുകളും  03 കോടശ്ശേരി ഗ്രാമപഞ്ചായത്ത് മുഴുവന്‍ വാര്‍ഡുകളും  04 കാറളം ഗ്രാമപഞ്ചായത്ത് മുഴുവന്‍ വാര്‍ഡുകളും  05 കാട്ടൂര്‍ ഗ്രാമപഞ്ചായത്ത് മുഴുവന്‍ വാര്‍ഡുകളും  06 തിരുവില്വാമല ഗ്രാമപഞ്ചായത്ത് മുഴുവന്‍ വാര്‍ഡുകളും  07 പാറളം ഗ്രാമപഞ്ചായത്ത് മുഴുവന്‍ വാര്‍ഡുകളും

*ഇന്ന് 31,959 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു*.

*ഇന്ന് 31,959 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു* 16,296 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 3,39,441; ആകെ രോഗമുക്തി നേടിയവര്‍ 12,93,590 കഴിഞ്ഞ 24 മണിക്കൂറിനിടെ 1,12,635 സാമ്പിളുകള്‍ പരിശോധിച്ചു 13 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; ഒരു പ്രദേശത്തെ ഒഴിവാക്കി തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 31,959 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.  കോഴിക്കോട് 4238, തൃശൂര്‍ 3942, എറണാകുളം 3502, തിരുവനന്തപുരം 3424, മലപ്പുറം 3085, കോട്ടയം 2815, ആലപ്പുഴ 2442, പാലക്കാട് 1936, കൊല്ലം 1597, കണ്ണൂര്‍ 1525, പത്തനംതിട്ട 1082, ഇടുക്കി 1036, വയനാട് 769, കാസര്‍ഗോഡ് 566 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,12,635 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 28.37 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,60,58,633 സാമ്പിളുകളാണ് പരിശോധിച്ചത്. യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ ...

*തൃശ്ശൂര്‍ ജില്ലയില്‍ ഇന്ന് (01.05.2021) കണ്ടെയിന്‍മെന്റ് സോണായി പ്രഖ്യാപിച്ച പ്രദേശങ്ങള്‍.*

 *തൃശ്ശൂര്‍ ജില്ലയില്‍ ഇന്ന് (01.05.2021) കണ്ടെയിന്‍മെന്റ് സോണായി പ്രഖ്യാപിച്ച പ്രദേശങ്ങള്‍.*  വാര്‍ഡുകള്‍ / ഡിവിഷനുകള്‍ 01. അവണൂര്‍ ഗ്രാമഞ്ചായത്ത് മുഴുവന്‍ വാര്‍ഡുകളും 02. താന്ന്യം ഗ്രാമഞ്ചായത്ത് മുഴുവന്‍ വാര്‍ഡുകളും 03. അടാട്ട് ഗ്രാമഞ്ചായത്ത് മുഴുവന്‍ വാര്‍ഡുകളും 04. പൂമംഗലം ഗ്രാമഞ്ചായത്ത് മുഴുവന്‍ വാര്‍ഡുകളും 05. വലപ്പാട് ഗ്രാമഞ്ചായത്ത് 01-ാം വാര്‍ഡ് 06. ഗുരുവായൂര്‍ നഗരസ5 04, 10, 32, 39 ഡിവിഷനുകള്‍ 07. മറ്റത്തൂര്‍ ഗ്രാമഞ്ചായത്ത് 14-ാം വാര്‍ഡ് 08. പുതുക്കാട് ഗ്രാമഞ്ചായത്ത് 01, 07, 11, 12, 19, 27, 29 വാര്‍ഡുകള്‍ 09. അന്നമനട ഗ്രാമഞ്ചായത്ത് 01-ാം വാര്‍ഡ് 10. കൊടകര ഗ്രാമഞ്ചായത്ത് 05-ാം വാര്‍ഡ് 11. പടിയൂര്‍ ഗ്രാമഞ്ചായത്ത് 08-ാം വാര്‍ഡ് 12. കയ്പറമ്പ് ഗ്രാമഞ്ചായത്ത് 06-ാം വാര്‍ഡ് 13. പൊയ്യ ഗ്രാമഞ്ചായത്ത് 13-ാം വാര്‍ഡ് 14. കാട്ടൂര്‍ ഗ്രാമഞ്ചായത്ത് 06, 07, 12, 13, 14 വാര്‍ഡുകള്‍ 15. കയ്പമംഗലം 07-ാം വാര്‍ഡ് 16. കൊടുങ്ങല്ലൂര്‍ മുനിസിപ്പാലിറ്റി 03, 12, 14, 15, 17, 30, 44 വാര്‍ഡുകള്‍

ഇന്ന് കണ്ടെയിന്‍മെന്റ് സോണായി പ്രഖ്യാപിച്ച പ്രദേശങ്ങള്‍.

  ഇന്ന് കണ്ടെയിന്‍മെന്റ് സോണായി പ്രഖ്യാപിച്ച  പ്രദേശങ്ങള്‍. തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ പേര് വാര്‍ഡുകള്‍  / ഡിവിഷനുകള്‍. 01 തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ 34, 54 ഡിവിഷനുകള്‍ (കളക്ടറേറ്റ് കോടതി സമുച്ചയങ്ങള്‍  ഒഴികെ) 02 ഗുരുവായൂര്‍ മുനിസിപ്പാലിറ്റി 06, 07, 08, 09, 11, 21 ഡിവിഷനുകള്‍ 03 പറപ്പൂക്കര ഗ്രാമപഞ്ചായത്ത് 06-ാം വാര്‍ഡ് (പി എച്ച് സി മുതല്‍ കരവാട്ട് അമ്പലം വരെയുള്ള ഭാഗം ഒഴികെയുള്ള പ്രദേശം) 04 പൊയ്യ ഗ്രാമപഞ്ചായത്ത് 01, 03 വാര്‍ഡുകള്‍ 05 കൊടുങ്ങല്ലൂര്‍ നഗരസഭ 01, 02, 04, 05, 07, 09, 10, 13, 16, 21, 23, 24, 25, 31, 32, 34, 36, 37, 39 ഡിവിഷനുകള്‍ 06 പടിയൂര്‍ ഗ്രാമപഞ്ചായത്ത് 05, 12 വാര്‍ഡുകള്‍ 07 തൃക്കൂര്‍ ഗ്രാമപഞ്ചായത്ത് 01 മുതല്‍ 08 വരെയുള്ള വാര്‍ഡുകളും 11, 13, 14, 15, 16 വാര്‍ഡുകളും 08 അന്നമനട ഗ്രാമപഞ്ചായത്ത് 04-ാം വാര്‍ഡ് 09 ആളൂര്‍ ഗ്രാമപഞ്ചായത്ത് 01, 15 വാര്‍ഡുകള്‍ 10 അളഗപ്പനഗര്‍ ഗ്രാമപഞ്ചായത്ത് 01, 02, 03, 05, 08, 10, 15 വാര്‍ഡുകള്‍ 11 താന്ന്യം ഗ്രാമപഞ്ചായത്ത് 01 മുതല്‍ 18 വരെയുള്ള വാര്‍ഡുകളില്‍ 04ഉം 16ഉം വാര്‍ഡുകള്‍ ഒഴിക...

ഇന്ന് കണ്ടെയിന്‍മെന്‍റ് സോണായി പ്രഖ്യാപിച്ച പ്രദേശങ്ങള്‍..

 29 : ഏപ്രില്‍ : 2021 ഇന്ന് കണ്ടെയിന്‍മെന്‍റ് സോണായി പ്രഖ്യാപിച്ച  പ്രദേശങ്ങള്‍. തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ പേര് വാര്‍ഡുകള്‍  / ഡിവിഷനുകള്‍  01 തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ 06 -ാം ഡിവിഷന്‍ (സെന്‍ട്രല്‍ജെയില്‍ കോമ്പൌണ്ട്) 17, 19, 28, 35, 50 ഡിവിഷനുകള്‍ 02 ഗുരുവായൂര്‍ നഗരസഭ 02, 13, 15, 16, 22, 23, 25, 30, 35 ഡിവിഷനുകള്‍  03 നെന്മണിക്കര ഗ്രാമപഞ്ചായത്ത് 06, 07, 08, 09 വാര്‍ഡുകള്‍  04 തളിക്കുളം ഗ്രാമപഞ്ചായത്ത് 02, 05, 14 വാര്‍ഡുകള്‍  05 കുന്ദംകുളം മുനിസിപ്പാലിറ്റി 03-ാം ഡിവിഷന്‍ (കിഴൂര്‍ സ്കൂള്‍ മുതല്‍ കിഴൂര്‍ ബണ്ട് വരെ) 30-ാം ഡിവിഷന്‍, 34-ാം ഡിവിഷന്‍ (കൃഷിഭവന്‍ റോഡ് ചിറ്റഞ്ഞൂര്‍ സെന്‍റര്‍, ട്രാന്‍സ്ഫോര്‍മര്‍ മുതല്‍ പഴയ പഞ്ചായത്ത് ആഫീസ് വരെ) 06 കയ്പമംഗലം ഗ്രാമപഞ്ചായത്ത് 12, 15, 18, 20 വാര്‍ഡുകള്‍  07 കോലഴി ഗ്രാമപഞ്ചായത്ത് 06, 09, 12, 13 വാര്‍ഡുകള്‍  08 അന്നമനട ഗ്രാമപഞ്ചായത്ത്  14, 17, 18 വാര്‍ഡുകള്‍  09 ചേര്‍പ്പ് ഗ്രാമപഞ്ചായത്ത് 18-ാം വാര്‍ഡ്  10 കോടശ്ശേരി ഗ്രാമപഞ്ചായത്ത് 16, 17, 18 വാര്‍ഡുകള്‍  11 കടങ്ങോട് ഗ്രാമപഞ്ചായത...

*ഇന്ന് 38,607 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു*.

  *ഇന്ന് 38,607 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു*. 21,116 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 2,84,086; ആകെ രോഗമുക്തി നേടിയവര്‍ 12,44,301 ഒന്നര ലക്ഷത്തിലധികം സാമ്പിളുകള്‍ പരിശോധിച്ചു (1,57,548  19 പുതിയ ഹോട്ട് സ്‌പോട്ടുകള്‍  കേരളത്തില്‍ ഇന്ന് 38,607 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 5369, കോഴിക്കോട് 4990, തൃശൂര്‍ 3954, തിരുവനന്തപുരം 3940, മലപ്പുറം 3857, കോട്ടയം 3616, പാലക്കാട് 2411, കൊല്ലം 2058, ആലപ്പുഴ 2043, കണ്ണൂര്‍ 1999, പത്തനംതിട്ട 1245, ഇടുക്കി 1153, കാസര്‍ഗോഡ് 1063, വയനാട് 909 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,57,548 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 24.5 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,56,50,037 സാമ്പിളുകളാണ് പരിശോധിച്ചത്. യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥി...

ഇന്ന് 35,013 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

  ഇന്ന് 35,013 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 15,505 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 2,66,646; ആകെ രോഗമുക്തി നേടിയവര്‍ 12,23,185 കഴിഞ്ഞ 24 മണിക്കൂറിനിടെ 1,38,190 സാമ്പിളുകള്‍ പരിശോധിച്ചു ഇന്ന് 11 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; 2 പ്രദേശങ്ങളെ ഒഴിവാക്കി തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 35,013 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.  എറണാകുളം 5287, കോഴിക്കോട് 4317, തൃശൂര്‍ 4107, മലപ്പുറം 3684, തിരുവനന്തപുരം 3210, കോട്ടയം 2917, ആലപ്പുഴ 2235, പാലക്കാട് 1920, കണ്ണൂര്‍ 1857, കൊല്ലം 1422, ഇടുക്കി 1251, പത്തനംതിട്ട 1202, കാസര്‍ഗോഡ് 872, വയനാട് 732 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,38,190 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25.34 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,54,92,489 സാമ്പിളുകളാണ് പരിശോധിച്ചത്. യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന...

ഇന്ന് കണ്ടെയിന്‍മെന്‍റ് സോണായി പ്രഖ്യാപിച്ച പ്രദേശങ്ങൾ

 28 : ഏപ്രില്‍ : 2021 ഇന്ന് കണ്ടെയിന്‍മെന്‍റ് സോണായി പ്രഖ്യാപിച്ച  പ്രദേശങ്ങൾ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ പേര് വാര്‍ഡുകള്‍  / ഡിവിഷനുകള്‍  01 തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ 01, 02, 10, 12, 16, 20, 24, 36, 37, 38, 51, 52 ഡിവിഷനുകള്‍  02 കയ്പറമ്പ് ഗ്രാമപഞ്ചായത്ത് 01, 02, 04, 08, 11, 13, 14, 15, 17, 18 വാര്‍ഡുകള്‍ എന്നിവ നിലനിര്‍ത്തി ബാക്കി വാര്‍ഡുകളെ ഒഴിവാക്കാവുന്നതാണ്.  03 അന്നമനട ഗ്രാമപഞ്ചായത്ത് 06, 12, 15 വാര്‍ഡുകള്‍  04 മുരിയാട് ഗ്രാമപഞ്ചായത്ത് 01-ാം വാര്‍ഡ്  05 വലപ്പാട് ഗ്രാമപഞ്ചായത്ത് 03, 07, 12, 15, 16 വാര്‍ഡുകള്‍  06 കുന്ദംകുളം മുനിസിപ്പാലിറ്റി 37-ാം ഡിവിഷന്‍  07 പൊയ്യ ഗ്രാമപഞ്ചായത്ത് 09-ാം വാര്‍ഡ്  08 കോലഴി ഗ്രാമപഞ്ചായത്ത് 01, 02, 03, 12 വാര്‍ഡുകള്‍ 09 നെന്മണിക്കര ഗ്രാമപഞ്ചായത്ത് 14-ാം വാര്‍ഡ്  10 കൊടുങ്ങല്ലൂര്‍ നഗരസഭ  34-ാം ഡിവിഷന്‍  11 ആളൂര്‍ ഗ്രാമപഞ്ചായത്ത് 10, 11 വാര്‍ഡുകള്‍  12 അളഗപ്പനഗര്‍ ഗ്രാമപഞ്ചായത്ത് 07, 12 വാര്‍ഡുകള്‍  13 പടിയൂര്‍ ഗ്രാമപഞ്ചായത്ത് 11-ാം വാര്‍ഡ് 14 പുത്തൂര്‍ ഗ്രാമപഞ്ചായത്ത്...

ഇന്ന് കണ്ടെയിന്‍മെന്‍റ് സോണില്‍ നിന്നും ഒഴിവാക്കിയ പ്രദേശങ്ങള്‍

 27 : ഏപ്രില്‍ : 2021 ഇന്ന് കണ്ടെയിന്‍മെന്‍റ് സോണില്‍ നിന്നും ഒഴിവാക്കിയ പ്രദേശങ്ങള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ പേര് വാര്‍ഡുകള്‍  / ഡിവിഷനുകള്‍  01 താന്ന്യം ഗ്രാമപഞ്ചായത്ത് 11-ാം വാര്‍ഡ്  ഇന്ന് കണ്ടെയിന്‍മെന്‍റ് സോണായി പ്രഖ്യാപിച്ച  പ്രദേശങ്ങള്‍. തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്‍െറ പേര് വാര്‍ഡുകള്‍  / ഡിവിഷനുകള്‍  01 തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ 05, 23, 44 ഡിവിഷനുകള്‍  02 കടവല്ലൂര്‍ ഗ്രാമപഞ്ചായത്ത്  02, 07, 14, 19 വാര്‍ഡുകള്‍  03 പുന്നയൂര്‍കുളം ഗ്രാമപഞ്ചായത്ത്  11-ാം വാര്‍ഡ് 04 മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത്  12, 13 വാര്‍ഡുകള്‍  05 കോലഴി ഗ്രാമപഞ്ചായത്ത്  05, 17 വാര്‍ഡുകള്‍  06 തളിക്കുളം ഗ്രാമപഞ്ചായത്ത്  08-ാം വാര്‍ഡ് 07 എരുമപ്പെട്ടി ഗ്രാമപഞ്ചായത്ത്  17-ാം വാര്‍ഡ്  08 നടത്തറ ഗ്രാമപഞ്ചായത്ത്  01, 02, 03, 05, 06, 09, 12 വാര്‍ഡുകള്‍  09 വെള്ളാങ്കല്ലൂര്‍ ഗ്രാമപഞ്ചായത്ത്  പഞ്ചായത്ത് മുഴുവനും  10 ശ്രീനാരായണപുരം ഗ്രാമപഞ്ചായത്ത്  08, 09, 13 വാര്‍ഡുകള്‍ 11 വടക്കാഞ്ചേരി നഗരസഭ  12, ...

ഒല്ലൂർ തൈക്കാട്ടുശ്ശേരിയില്‍ ആള്‍താമസമില്ലാത്ത വീട്ടില്‍നിന്ന് 27 കിലോ കഞ്ചാവ് പിടിക്കുടി .

Image
ഒല്ലൂർ തൈക്കാട്ടുശ്ശേരിയില്‍ ആള്‍താമസമില്ലാത്ത വീട്ടില്‍നിന്ന് 27 കിലോ കഞ്ചാവ് പിടിക്കുടി .  സംഭവത്തില്‍ ഒരാളെ ഒല്ലൂര്‍ പോലീസ് അറസ്റ്റ് ചെയ്തു..  തൈക്കാട്ടുശ്ശേരി കൈലാത്ത് വളപ്പില്‍ സുന്ദരന്‍ (60) ആണ് പിടിയിലായത്. തൈക്കാട്ടുശ്ശേരി പള്ളിക്ക് സമീപം പാല്യേക്കര വിന്‍സന്റിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തുനിന്നാണ് കഞ്ചാവ് പിടികൂടിയത്.  ഒരേക്കര്‍ വരുന്ന സ്ഥലവും്അതിലെ ചെറിയ വീടും സുന്ദരനെ നോക്കന്‍ എല്‍പ്പിച്ചിരിക്കുകയായിരുന്നു. വീടിന്റെ മുന്നില്‍ ഗ്രില്ലിട്ട വരാന്തയില്‍ വളവും മറ്റു വസ്തുക്കളും സൂക്ഷിക്കുന്ന ചാക്കുകള്‍ക്കിടയില്‍ നിന്നുമാണ് കഞ്ചാവ് കണ്ടെത്തിയത്. ഇവിടെ കഞ്ചാവ് സൂക്ഷിക്കാന്‍ അനുവാദം നല്‍കിയതായി പോലീസിനോട് സമ്മതിച്ചു. ഇയാള്‍ ഇവിടെ വാഴക്യഷി നടത്തുന്നുണ്ട് സ്ഥലവും വീടും എല്ലാദിവസവും സുന്ദരന്‍ തന്നെയാണ് പറമ്പ് നനയ്ക്കുന്നതിന് ഇവിടെ വന്നിരുന്നത്. എന്നാല്‍ അടുത്ത ദിവസങ്ങളില്‍ ഈ പ്രദേശത്ത് അപരിചിത വാഹനങ്ങല്‍ വന്ന് പോകുന്നത് നാട്ടുക്കാരുടെ ശ്രദ്ധയില്‍ പ്പെട്ടിരുന്നു. ഇവര്‍ അറിയിച്ചതിനെ തുടര്‍ന്ന് ഷാഡോപോലീസ് നടത്തിയ അമ്പേഷണത്തിലാണ് കഞ്ചാവ് കച്ചവടവുമായി ബന്ധപ്പെട്ടവരാണ് എത്തുന്നത് ...

*സംസ്ഥാനത്ത് ഇന്ന് പേര്‍ക്ക് 32819 കൊവിഡ് സ്ഥിരീകരിച്ചു*

 *സംസ്ഥാനത്ത് ഇന്ന് പേര്‍ക്ക് 32819 കൊവിഡ് സ്ഥിരീകരിച്ചു* സംസ്ഥാനത്ത് ഇന്ന് 32819 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.32 മരണവും ഇന്ന് സ്ഥിരീകരിച്ചു. കേരളത്തില്‍ ഇന്ന് 32,819 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 5015, എറണാകുളം 4270, മലപ്പുറം 3251, തൃശൂര്‍ 3097, കോട്ടയം 2970, തിരുവനന്തപുരം 2892, പാലക്കാട് 2071, കണ്ണൂര്‍ 1996, ആലപ്പുഴ 1770, കൊല്ലം 1591, പത്തനംതിട്ട 1163, വയനാട് 968, കാസര്‍ഗോഡ് 906, ഇടുക്കി 859 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,41,199 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 23.24 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,53,54,299 സാമ്പിളുകളാണ് പരിശോധിച്ചത്. യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല. അടുത്തിടെ യുകെ (10...