ചേർപ്പിലെ കോവിഡ് 19സ്ഥിരീകരിച്ച മൃഗഡോക്‌ടറുടെ കുടുബാംഗങ്ങളുടെ സ്രവപരിശോധനാഫലം
ചേർപ്പിലെ കോവിഡ് 19സ്ഥിരീകരിച്ച മൃഗഡോക്‌ടറുടെ കുടുബാംഗങ്ങളുടെ സ്രവപരിശോധനാഫലം വന്നു.
നെഗറ്റീവ് ആണ്.
ചേർപ്പ് മൃഗാശുപത്രിയിലെ
ഡോക്ടറുടെ അച്ഛൻ , അമ്മ, ഭർത്താവ് , അനിയത്തി, അവരുടെ രണ്ടു മക്കൾ എന്നിവരുടെ പരിശോധനാഫലമാണ് നെഗറ്റീവ് ആയിരിക്കുന്നത്.
പൊറത്തിശ്ശേരിയിൽ ജോലിചെയ്യുന്ന ഊരകം സ്വദേശിയായ ആരോഗ്യപ്രവർത്തകയുമായുള്ള സമ്പർക്കത്തിലൂടെയാണ് ഡോക്ടർക്കും ആശുപത്രിയിലെ ജീവനക്കാരിക്കും രോഗം ബാധിച്ചത് .
മൃഗാശുപത്രിയിലെ ജീവനക്കാരുമായി ഉള്ള സമ്പർക്ക പട്ടികയിൽ 102 പേരാണ് ഉള്ളത് ഇതിൽ 12 പേരുടെ മാത്രമാണ് സ്രവ പരിശോധന നടത്തിയത്.
Flash NewsThrissur മറ്റുവാർത്തകൾ കാണുന്നതിന് താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക
Comments
Post a Comment