പെട്രോൾ പമ്പുകൾക്ക് മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചു.

ഇന്ധനവില വർദ്ധിപ്പിച്ച കേന്ദ്ര സർക്കാർ ജനദ്രോഹ നടപടിക്കെതിരെ എഐവൈഎഫ് ചേർപ്പ് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ പെട്രോൾ പമ്പുകൾക്ക് മുന്നിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു.
കോവിഡിൻ്റെ പശ്ചാതലത്തിൽ കണ്ടെയ്ൻമെൻ്റ് സോണായി പ്രഖ്യാപിച്ച ചേർപ്പിൽ ലോക്ഡൗൺ മാനദണ്ഡങ്ങൾ പാലിച്ച് 3 പ്രവർത്തകരുടെ മാത്രം പങ്കാളിത്തത്തോടെയാണ് സമരം നടന്നത്.

 പെരുമ്പിളിശ്ശേരിയിലെ പെടോൾ പമ്പിന് മുന്നിൽ എഐവൈഫ് മേഖല ജോ.സെക്രട്ടറി അസ്ഹർ മജീദ്, ക്രിസ്റ്റോ, ശ്രീരാഗ് ,ഭരണി കുമാറും.
ചൊവ്വൂരിൽ നടന്ന പ്രതിഷേധ സമരത്തിൽ മേഖല വൈസ് പ്രസിഡൻ്റ് വിശാഖ് ,ഡിക്സൻ, ശ്രീജിത്ത് എന്നിവർ പങ്കെടുത്തു.

മറ്റു കൂടുതൽ വാർത്ത കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

Comments

Popular posts from this blog

പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ തെരുവുവിളക്കുകൾ കത്താത്തതിൽ പ്രതിഷേധിച്ചു.

*സംസ്ഥാനത്ത് ഇന്ന് പേര്‍ക്ക് 32819 കൊവിഡ് സ്ഥിരീകരിച്ചു*

ചെവ്വ്യൂർ പമ്പാംത്തോടിന് സമീപം കാറും ബൈക്കുകളും കൂട്ടിയിടിച്ച് പരിക്കേറ്റബൈക്ക് യാത്രികൻ മരിച്ചു..