സംസ്ഥാനത്ത് ഇന്ന് 1038 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

*സംസ്ഥാനത്ത് ഇന്ന്  1038 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു*
 272 പേർ രോഗ മുക്തി നേടി.ഒരാൾ കോവിഡ് ബാധിച്ച് മരിച്ചു . സമ്പർക്കം മൂലം 755 പേർക്കാണ് രോഗം ബാധിച്ചിട്ടുള്ളത്.
ഇന്ന് രോഗം ബാധിച്ചവരിൽ 87 പേരാണ് വിദേശത്തു നിന്നു വന്നവർ. മറ്റു സംസ്ഥാനങ്ങളിൽ നിന്നു 109 പേരും. രോഗത്തിന്റെ ഉറവിടം അറിയാത്തവർ 57 പേർ .
*പരിശോധനഫലം പോസിറ്റീവ് ആയവരുടെ ജില്ല തിരിച്ചുള്ള കണക്കുകൾ* തിരുവനന്തപുരം 226 ,കൊല്ലം 144 ,ആലപ്പുഴ 120 ,കാസർകോഡ് 101 ,എറണാകുളം 92 ,മലപ്പുറം 61 ,തൃശൂർ 56 ,കോട്ടയം 51 ,പത്തനംതിട്ട 49 ,ഇടുക്കി 43 ,കണ്ണൂർ 43 ,പാലക്കാട് 34 ,കോഴിക്കോട് 25 ,വയനാട് 4.



*Flash NewsThrissur ഗ്രൂപ്പിൽ അംഗമാകുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക*

Comments

Popular posts from this blog

പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ തെരുവുവിളക്കുകൾ കത്താത്തതിൽ പ്രതിഷേധിച്ചു.

*സംസ്ഥാനത്ത് ഇന്ന് പേര്‍ക്ക് 32819 കൊവിഡ് സ്ഥിരീകരിച്ചു*

ചെവ്വ്യൂർ പമ്പാംത്തോടിന് സമീപം കാറും ബൈക്കുകളും കൂട്ടിയിടിച്ച് പരിക്കേറ്റബൈക്ക് യാത്രികൻ മരിച്ചു..