തൃശൂർ ജില്ലയിൽ പുതിയ കണ്ടെയ്മെന്റ് സോണുകൾ പ്രഖ്യാപിച്ചു
20/07 /2020.തിങ്കൾ .
കോവിഡ് 19 വ്യാപന സാധ്യതയെ തുടർന്ന് തൃശൂർ ജില്ലയിൽ പുതിയ കണ്ടെയ്മെന്റ് സോണുകൾ പ്രഖ്യാപിച്ചു.
ചൂണ്ടൽ ഗ്രാമപഞ്ചായത്തിലെ 04, 14, വാർഡുകൾ,
മറ്റത്തൂരിലെ 10, 11, 21 വാർഡുകൾ,
എരുമപ്പെട്ടി 9-ാം വാർഡ്, പോർക്കുളം 3-ാം വാർഡ്, ചേലക്കര 17-ാം വാർഡ്, അളഗപ്പനഗർ 7-ാം വാർഡ്, പുത്തൻച്ചിറ 6-ാം വാർഡ്, കടവല്ലൂർ 12, 13 വാർഡുകൾ, വരന്തരപ്പിളളി 9-ാം വാർഡ്,
ദേശമംഗലം 11, 13, 14, 15 വാർഡുകൾ,
വരവൂർ 8, 9 വാർഡുകൾ,
മാള 16-ാം വാർഡ്,
തൃശൂർ കോർപ്പറേഷൻ 36-ാം ഡിവിഷൻ എന്നിവയാണ് പുതിയ കണ്ടെയ്മെന്റ് സോണുകൾ.
മറ്റുവാർത്തകൾ കാണുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
Comments
Post a Comment