കണ്ടെയ്ൻമെന്റ് സോണിൽ നിന്ന് ഒഴിവാക്കി.
കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചിരുന്ന കോർപറേഷനിലെ തേക്കിൻകാട് ഡിവിഷനേയും ഒളരി ഡിവിഷനേയും കണ്ടെയ്ൻമെന്റ് സോണിൽ നിന്ന് ഒഴിവാക്കി.
എന്നാൽ 35 പള്ളിക്കുളം, 39 കൊക്കാലെ, 49 എൽത്തുരുത്ത്, 51 അരണാട്ടുകര എന്നീ ഡിവിഷനുകൾ കണ്ടെയ്ൻമെന്റ് സോണായി തുടരും.
നിലവിൽ കോർപറേഷൻ പരിധിയിലെ കണ്ടെയ്ൻമെന്റ് സോണായിട്ടുള്ള ഡിവിഷനുകളുടെ എണ്ണം നാലായി കുറഞ്ഞു.
*മറ്റുവാർത്തകൾ കാണുന്നതിന്*
*ഗ്രൂപ്പിൽ അംഗമാകുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക*.
Comments
Post a Comment