മഴക്കാലം ശക്തമായിട്ടും കോൾ ചാലുകളിലെ മീൻ വലകളും,മീൻ പത്താഴങ്ങളും മാറ്റിയില്ല
മഴക്കാലം ശക്തമായിട്ടും കോൾ ചാലുകളിലെ മീൻ വലകളും,മീൻ പത്താഴങ്ങളും മാറ്റിയില്ല
കെ എൽ ഡി സി ചാലിലെ വെള്ളത്തിന്റെ ഒഴുക്ക് തടസ്സപ്പെടുന്നു.
ചേർപ്പ് കോടന്നൂർ ശാസ്താംകടവ്, കണിമംഗലം കോൾ പടവുകളിലെ ചാലുകളിൽ ആണ് അനധികൃതമായി വലകളും പത്താഴങ്ങളും സ്ഥാപിച്ചിട്ടുളളത് .
പടവ് കമ്മിറ്റികളും അധികൃതരും നിരവധിതവണ ചാലുകളിൽ വലകൾ സ്ഥാപിച്ചിട്ടുള്ളവരോട് മാറ്റുവാൻ പറഞ്ഞിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ല.
മറ്റുവാർത്തകൾ കാണുന്നതിന്
*ഗ്രൂപ്പിൽ അംഗമാകുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക*
Comments
Post a Comment