ഒല്ലൂർ ഓവർ ബിഡ്ജിന് സമീപം മൾട്ടി എക്സിൽ ടോറസ് ലോറി അപകടം
ഒല്ലൂർ ഓവർ ബിഡ്ജിന് സമീപം മൾട്ടി എക്സിൽ ടോറസ് ലോറികൾ അപകടത്തിൽ പെടുന്നത് നിത്യസംഭവമാകുന്നു. https://youtu.be/UcOCTmd0rX8 ഇന്ന് പുലർച്ചെ പാറ മണലുമായി തലോർ ഭാഗത്തുനിന്ന് വന്ന ലോറി ഓവ്വർ ബിഡ്ജിന്ന് മുകളിലേക്ക് കയറുന്നിടതാണ് അപകടത്തിൽപ്പെട്ടത്. ആ സമയത്ത് മറ്റു വാഹനങ്ങൾ ഇല്ലാത്ത തിന്നാൽ വൻ ദുരന്തം ഒഴിവായി. ലോറിയിൽ അമിതമായി ഭാരം കയറ്റി വരുന്ന ടോറസ് പോലെയുള്ള ലോറികൾ ഈ വളവിൽ തിരിക്കുമ്പോൾ നിയന്ത്രണം വിട്ടാണ് അപകടങ്ങൾ നിത്യാ സംഭവമാണെന്നും ഇതുപോലെയുള്ള അമിതമായി ഭാരം കയറ്റിയ വാഹനങ്ങൾ വർഷങ്ങളായി തകർന്ന് കിടക്കുന്ന ഓവർബ്രിഡ്ജ് റോഡ് സഞ്ചാരയോഗ്യം ആകുന്നത് വരെയെങ്കിലും നിരോധിക്കണമെന്നാ ണ് നാട്ടുകാരുടെ ആവശ്യം..