Posts

ഒല്ലൂർ ഓവർ ബിഡ്ജിന് സമീപം മൾട്ടി എക്സിൽ ടോറസ് ലോറി അപകടം

Image
  ഒല്ലൂർ ഓവർ ബിഡ്ജിന് സമീപം മൾട്ടി എക്സിൽ ടോറസ് ലോറികൾ  അപകടത്തിൽ പെടുന്നത് നിത്യസംഭവമാകുന്നു. https://youtu.be/UcOCTmd0rX8 ഇന്ന് പുലർച്ചെ  പാറ മണലുമായി തലോർ ഭാഗത്തുനിന്ന് വന്ന ലോറി ഓവ്വർ ബിഡ്ജിന്ന് മുകളിലേക്ക് കയറുന്നിടതാണ് അപകടത്തിൽപ്പെട്ടത്.  ആ സമയത്ത് മറ്റു വാഹനങ്ങൾ ഇല്ലാത്ത തിന്നാൽ വൻ ദുരന്തം ഒഴിവായി.  ലോറിയിൽ അമിതമായി ഭാരം കയറ്റി വരുന്ന  ടോറസ് പോലെയുള്ള ലോറികൾ ഈ വളവിൽ  തിരിക്കുമ്പോൾ നിയന്ത്രണം  വിട്ടാണ് അപകടങ്ങൾ   നിത്യാ സംഭവമാണെന്നും  ഇതുപോലെയുള്ള  അമിതമായി ഭാരം കയറ്റിയ വാഹനങ്ങൾ വർഷങ്ങളായി തകർന്ന് കിടക്കുന്ന ഓവർബ്രിഡ്ജ് റോഡ്  സഞ്ചാരയോഗ്യം ആകുന്നത്  വരെയെങ്കിലും നിരോധിക്കണമെന്നാ ണ് നാട്ടുകാരുടെ ആവശ്യം..

*രാ​ജ്യ​ത്ത് ഇ​ന്ധ​ന വി​ല ഇ​ന്നും കൂ​ടി.*

Image
  *രാ​ജ്യ​ത്ത് ഇ​ന്ധ​ന വി​ല ഇ​ന്നും കൂ​ടി.* പെ​ട്രോ​ളി​ന് 25 പൈ​സ​യും ഡീ​സ​ലി​ന് 32 പൈ​സ​യു​മാ​ണ് ഇ​ന്ന് കൂ​ട്ടി​യ​ത്. കൊ​ച്ചി​യി​ൽ ഇ​ന്ന് പെ​ട്രോ​ൾ ലി​റ്റ​റി​ന് 101.95 രൂ​പ​യും ഡീ​സ​ലി​ന് 94.90 രൂ​പ​യു​മാ​ണ് പു​തി​യ ഇ​ന്ധ​ന​വി​ല. തി​രു​വ​ന​ന്ത​പു​ര​ത്ത് പെ​ട്രോ​ളി​ന് 103.93 രൂ​പ​യും ഡീ​സ​ലി​ന് 96.81 രൂ​പ​യു​മാ​ണ് 

വർഷങ്ങളായി തകർന്നു കിടക്കുന്ന ഒല്ലൂർ ഓവർ ബ്രിഡ്ജ് റോഡിന്ന് ശാപമോക്ഷമാകുന്നു.

Image
  വർഷങ്ങളായി തകർന്നു കിടക്കുന്ന ഒല്ലൂർ ഓവർ ബ്രിഡ്ജ് റോഡിന്ന്  ശാപമോക്ഷമാകുന്നു. നിത്യേന നൂറുകണക്കിന് വാഹനങ്ങൾ കടന്നു പോകുന്ന  തകർന്നുകിടക്കുന്ന  റേഡിലെകുഴികൾ അടയ്ച്ച് സഞ്ചാര യോഗ്യമാക്കാൻ   അഞ്ചു ലക്ഷം രൂപയും  ഫുൾ ടാറിങ് നടത്തുന്നതിനായി ഡി പി സി ഫണ്ടിൽനിന്ന് ഇന്ന് 20 ലക്ഷം രൂപയും അനുവദിച്ചതായി തൃശൂർ കോർപ്പറേഷൻ റേഷൻ കൗൺസിലർ സി പി പോളി പറയുന്നു.... https://www.facebook.com/sreejithpulinkuzhy/videos/445015870254084/

യാത്ര ചെയ്യുന്നതിനാവശ്യമായ പാസ് ലഭിക്കുന്നതിന് ഓണ്‍ലൈന്‍ സംവിധാനം സജ്ജമാക്കിയാതായി സംസ്ഥാന പോലീസ് മേധാവി

 𝗖𝗼𝘃𝗶𝗱-𝟭𝟵 𝗟𝗼𝗰𝗸𝗱𝗼𝘄𝗻 - 𝗧𝗿𝗮𝘃𝗲𝗹 𝗣𝗮𝘀𝘀 കോവിഡ് 19 രണ്ടാം  തരംഗത്തെ തുടർന്ന്  ഏർപ്പെടുത്തിയിട്ടുള്ള  നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ പൊതുജനങ്ങള്‍ക്ക് അത്യാവശ്യ സാഹചര്യത്തില്‍ യാത്ര ചെയ്യുന്നതിനാവശ്യമായ പാസ് ലഭിക്കുന്നതിന് ഓണ്‍ലൈന്‍ സംവിധാനം സജ്ജമാക്കിയാതായി സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ ഐപിഎസ്സ്  അറിയിച്ചു.  https://pass.bsafe.kerala.gov.in   എന്ന ലിങ്ക് വഴി പൊതുജനങ്ങള്‍ക്ക് ഈ സൗകര്യം പ്രയോജനപ്പെടുത്താം. സൈബര്‍ഡോം നോഡല്‍ ഓഫീസര്‍  എഡിജിപി മനോജ് എബ്രഹാമിന്‍റെ നേതൃത്വത്തിലാണ് ഓണ്‍ലൈന്‍ സംവിധാനം വികസിപ്പിച്ചത്.  𝗘𝗺𝗲𝗿𝗴𝗲𝗻𝗰𝘆 𝗧𝗿𝗮𝘃𝗲𝗹 𝗣𝗮𝘀𝘀:- അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ യാത്ര ചെയ്യുന്നതിനാവശ്യമായ പാസ്സ് ഓണ്‍ലൈനില്‍ ലഭിക്കുവാന്‍ യാത്രക്കാര്‍ പേര്, മേല്‍വിലാസം, വാഹനത്തിന്‍റെ നമ്പര്‍, സഹയാത്രികന്‍റെ പേര്, യാത്ര പോകേണ്ടതും തിരിച്ചു വരേണ്ടതുമായ സ്ഥലം, തീയതി, സമയം, മൊബൈല്‍ നമ്പര്‍, ഐഡന്റിറ്റി  കാർഡ്  വിവരങ്ങൾ തുടങ്ങിയവ   നൽകി അപേക്ഷ സമർപ്പിക്കേണ്ടതാണ്. ഈ വിവരങ്ങള്‍ പോലീസ് കണ്‍ട്രോള്‍ സെന്ററിൽ പരി...

കണ്ടെയിന്‍മെന്‍റ് സോണായി പ്രഖ്യാപിച്ച പ്രദേശങ്ങള്‍

 07:മെയ്: 2021 കണ്ടെയിന്‍മെന്‍റ് സോണായി പ്രഖ്യാപിച്ച  പ്രദേശങ്ങള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ പേര് വാര്‍ഡുകള്‍  / ഡിവിഷനുകള്‍ 01. കുന്ദംകുളം നഗരസഭ 31-ാം ഡിവിഷന്‍ 02. അന്നമനട ഗ്രാമപഞ്ചായത്ത് 09, 10 വാര്‍ഡുകള്‍ 03. കൊടകര ഗ്രാമപഞ്ചായത്ത് 03-ാം വാര്‍ഡ് 04. തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ 25-ാം ഡിവിഷന്‍ 05. എടത്തിരുത്തി ഗ്രാമപഞ്ചായത്ത് 03, 16 വാര്‍ഡുകൾ 06. വടക്കാഞ്ചേരി നഗരസഭ 16, 17, 21 ഡിവിഷനുകള്‍ 07. മാടക്കത്തറ ഗ്രാമപഞ്ചായത്ത് മുഴുവന്‍ വാര്‍ഡുകളും

പലചരക്ക്പച്ചക്കറി കടകള്‍ക്ക് നാളെ രാവിലെ 9 മണി മുതല്‍ വൈകിട്ട് 7 വരെ പ്രവര്‍ത്തിക്കാം.

 പലചരക്ക് പച്ചക്കറി കടകള്‍ക്ക്  നാളെ രാവിലെ 9 മണി മുതല്‍ വൈകിട്ട് 7 വരെ പ്രവര്‍ത്തിക്കാം. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മെയ് 8 മുതല്‍ സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് പലചരക്ക്, പച്ചക്കറി കടകള്‍ക്ക് നാളെ ( 7.05.2021) മാത്രം  രാവിലെ 9 മണി മുതല്‍ വൈകിട്ട് 7 വരെ പ്രവര്‍ത്തിക്കാമെന്ന് ജില്ലാ കലക്ടര്‍ എസ് ഷാനവാസ്  അറിയിച്ചത്.  ദൈനംദിന ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുവേണ്ടിമാത്രമാണ് നാളെ (7.05.2021) ഇളവനുവദിക്കുക. നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുന്നതാണെന്നും  സെക്ട്രല്‍ മജിസ്‌ട്രേറ്റുമാരും തദ്ദേശ സ്വയംഭരണ അധികൃതരും പോലീസും ഇക്കാര്യം ഉറപ്പു വരുത്തണമെന്നും കലക്ടര്‍ അറിയിച്ചു.

*കണ്ടെയിന്‍മെന്‍റ് സോണില്‍ നിന്നും ഒഴിവാക്കിയ പ്രദേശങ്ങള്‍*

 *05 :മെയ്: 2021* *കണ്ടെയിന്‍മെന്‍റ് സോണില്‍ നിന്നും ഒഴിവാക്കിയ  പ്രദേശങ്ങള്‍* തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ പേര് വാര്‍ഡുകള്‍  / ഡിവിഷനുകള്‍ 01 മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് 01,12, 13, 23 വാര്‍ഡുകള്‍ 02 എടത്തിരുത്തി ഗ്രാമപഞ്ചായത്ത് 05-ാം വാര്‍ഡ് *കണ്ടെയിന്‍മെന്‍റ് സോണായി പ്രഖ്യാപിച്ച  പ്രദേശങ്ങള്‍* തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ പേര് വാര്‍ഡുകള്‍  / ഡിവിഷനുകള്‍ 01 വലപ്പാട് ഗ്രാമപഞ്ചായത്ത് 05, 10 വാര്‍ഡുകള്‍ 02 കൊടുങ്ങല്ലൂര്‍ നഗരസഭ 26-ാം ഡിവിഷന്‍ 03 ഗുരുവായൂര്‍ നഗരസഭ 24-ാം ഡിവിഷന്‍ 04 എടത്തിരുത്തി ഗ്രാമപഞ്ചായത്ത് 01, 02, 09 വാര്‍ഡുകള്‍ 05 വടക്കാഞ്ചേരി നഗരസഭ 03, 36, 37, 40, 41 ഡിവിഷനുകള്‍ 06 പറപ്പൂക്കര ഗ്രാമപഞ്ചായത്ത് മുഴുവന്‍ വാര്‍ഡുകളും

കളിമണ്ണ് കടത്തിന്റെ മറവിൽ മദ്യ കടത്ത് 4അംഗ മണ്ണ് മാഫിയ സംഘം തൃശ്ശൂർ എക്‌സൈസ് റേഞ്ച് പിടിയിൽ .

Image
 കളിമണ്ണ്  കടത്തിന്റെ മറവിൽ  മദ്യ കടത്ത് 4അംഗ മണ്ണ് മാഫിയ സംഘം തൃശ്ശൂർ എക്‌സൈസ് റേഞ്ച് പിടിയിൽ . ത്യശ്ശൂർ. ടോറസ് ലോറിയിലും കാറിലും കടത്തുകയായിരുന്ന  214കുപ്പി (200ലിറ്റർ )വ്യാജ മദ്യം തൃശൂർ എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ ഹരിനന്ദൻ  അസിസ്റ്റന്റ് എക്‌സൈസ് കമ്മിഷണർ എന്നിവരുടെ നേതൃത്വത്തിൽ ഉള്ള ഷാഡോ അംഗങ്ങളും ചേർന്നാണ് പിടികൂടിയത്.    തൃശ്ശൂർ നെന്മണിക്കര ചിറ്റിശ്ശേരി  നടുവിൽ വീട്ടിൽ ധനേഷ് (32), എറവക്കാട്  കണ്ണംകുളം വീട്ടിൽ സതീഷ് സത്യൻ (31), നെന്മണിക്കര  അച്ചു (25)കല്ലൂർ പുല്ലുകുത്തി  കുരുതാളി കുന്നേൽ സഞ്ജയ്കുമാർ (31)എന്നിവരെ എക്‌സൈസ് അറസ്റ്റ് ചെയ്തു.   വിൽപനക്കായി സ്വിഫ്റ്റ് കാറിൽ കടത്തുകയായിരുന്ന 69 കുപ്പി കർണാടക മദ്യം മരത്തകരയിൽ വച്ചു  തൃശ്ശൂർ എക്‌സൈസ് റേഞ്ച് പാർട്ടി പിടികൂടി തുടർന്ന് പ്രതികളെ ചോദ്യം ചെയ്തതിൽ നിന്നും ബാംഗ്ലൂരിൽ നിന്നു ചിറ്റിശ്ശേരിയിലെ ഓട്ടു കമ്പനികൾക്ക് കളിമണ്ണ് കടത്തുന്ന ടോറസ് ലോറിയിലാണ് മദ്യം കൊണ്ടു വന്നതായി പറഞ്ഞു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ചിറ്റിശ്ശേരിയിൽ ഓട്ടു കമ്പനിയിൽ നിർത്തിയിട്ടിരുന്ന ടോറസ്...

കണ്ടെയിന്‍മെന്റ് സോണായി പ്രഖ്യാപിച്ച പ്രദേശങ്ങള്‍

 04 : മെയ് : 2021 കണ്ടെയിന്‍മെന്റ് സോണായി പ്രഖ്യാപിച്ച  പ്രദേശങ്ങള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ പേര് വാർ‍ഡുകള്‍  / ഡിവിഷനുകള്‍ 01 തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ 33-ാം ഡിവിഷന്‍ (മുഴുവനായും) 02 കൊടുങ്ങല്ലൂര്‍ നഗരസഭ 08-ാം  ഡിവിഷന്‍ 03 എടത്തിരുത്തി ഗ്രാമപഞ്ചായത്ത് 15-ാം വാര്‍ഡ് 04 അന്നമനട ഗ്രാമപഞ്ചായത്ത് 03-ാം വാര്‍ഡ് 05 കൊടകര ഗ്രാമപഞ്ചായത്ത് 17-ാം വാര്‍ഡ് 06 ഗുരുവായൂര്‍ നഗരസഭ 20-ാം ഡിവിഷന്‍ (മുഴുവനായും) 07 വടക്കാഞ്ചേരി നഗരസഭ 07, 23, 24 ഡിവിഷനുകള്‍ 08 മണലൂര്‍  ഗ്രാമപഞ്ചായത്ത് മുഴുവന്‍ വാര്‍ഡുകളും 09 വല്ലച്ചിറ ഗ്രാമപഞ്ചായത്ത് മുഴുവന്‍ വാര്‍ഡുകളും

*തൃശൂരിൽ വൻ മദ്യ വേട്ട*

Image
  * തൃശൂരിൽ വൻ  മദ്യ വേട്ട * പാലക്കാട് തൃശൂർ ഹൈവേയിൽ വെച്ച്  85 കുപ്പി തമിഴ്നാട് വിദേശ മദ്യവും ആഡംബര കാറും രണ്ടു യുവാക്കളെയുമാണ് പിടികൂടിയത്. ചിറക്കേകോട് ദേശത്ത്  ജിതിൻ 31 വയസ്, ചിറക്കേകോട് ദേശത്ത് ശ്രീജിത് 32 വയസ് എന്നിവരെയാണ് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. സർക്കിൾ ഓഫീസിലെ സി.ഇ. ഒ എ.മുജീബ് റഹ്മാന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ തൃശൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എം. സുരേഷും, പ്രിവന്റീവ് ഓഫീസർ എ.ബി പ്രസാദ്, സി.ഇ.ഒ കിഷോർ കൃഷണ, മണിദാസ്, ഡ്രൈവർ സംഗീത് എന്നിവരും കൂടിയാണ് തൃശ്ശൂർ പാലക്കാട് ഹൈവേ യിൽ നിന്ന്  മദ്യം പിടികൂടിയത്. കേരളത്തിൽ മദ്യശാലകൾ പൂട്ടിക്കിടക്കുന്നതിന്നാൽ തമിഴ്നാട്ടിലും കർണാടകയിലും  നിന്നും കൊണ്ടു വന്ന് അഞ്ചിരട്ടിലാഭത്തിന് പണം സമ്പാദിച്ച് ക്വട്ടേഷൻ പ്രവർത്തനത്തിനും പലിശ ഇടപാടിനും ഉപയോഗിക്കുന്ന സംഘത്തിലെ ഒരു കണ്ണി മാത്രമാണ് ഇപ്പോൾ അറസ്റ്റിലായിട്ടുള്ളത് ഇനിയും കൂടുതൽ പ്രതികൾക്കായി അന്വേഷണം നടന്നുവരുന്നതായി എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു . https://chat.whatsapp.com/Jy0elqiMkhe6vIZBEaE7me

*കണ്ടെയിന്‍മെന്റ് സോണായി പ്രഖ്യാപിച്ച പ്രദേശങ്ങള്‍*

 *03 : മെയ് : 2021*കണ്ടെയിന്‍മെന്റ് സോണായി പ്രഖ്യാപിച്ച  പ്രദേശങ്ങള്‍* 01 പുത്തൂര്‍ ഗ്രാമപഞ്ചായത്ത് 22-ാം വാര്‍ഡ് 02 കോലഴി ഗ്രാമപഞ്ചായത്ത് 11-ാം വാര്‍ഡ് 03 കയ്പമംഗലം  ഗ്രാമപഞ്ചായത്ത് 02, 03 വാര്‍ഡുകള്‍ 04 കൊടുങ്ങല്ലൂര്‍ നഗരസഭ 28, 33 ഡിവിഷനുകള്‍ 05 കൊടകര  ഗ്രാമപഞ്ചായത്ത് 07-ാം വാര്‍ഡ് 06 നടത്തറ  ഗ്രാമപഞ്ചായത്ത് മുഴുവന്‍ വാര്‍ഡുകളും 07 മണലൂര്‍  ഗ്രാമപഞ്ചായത്ത് മുഴുവന്‍ വാര്‍ഡുകളും 08 ആളൂര്‍  ഗ്രാമപഞ്ചായത്ത് മുഴുവന്‍ വാര്‍ഡുകളും 09 കയ്പറമ്പ്  ഗ്രാമപഞ്ചായത്ത് മുഴുവന്‍ വാര്‍ഡുകളും 10 പുതുക്കാട്  ഗ്രാമപഞ്ചായത്ത് മുഴുവന്‍ വാര്‍ഡുകളും 11 കൊണ്ടാഴി  ഗ്രാമപഞ്ചായത്ത് മുഴുവന്‍ വാര്‍ഡുകളും *കണ്ടെയിന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയ   പ്രദേശങ്ങള്‍* 01 മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് 04-ാം വാര്‍ഡ് 02 കയ്പമംഗലം ഗ്രാമപഞ്ചായത്ത് 08-ാം വാര്‍ഡ്.

കണ്ടെയിന്‍മെന്‍റ് സോണായി പ്രഖ്യാപിച്ച പ്രദേശങ്ങള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ പേര്

 02 : മെയ് : 2021 കണ്ടെയിന്‍മെന്‍റ് സോണായി പ്രഖ്യാപിച്ച  പ്രദേശങ്ങള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ പേര് വാര്‍ഡുകള്‍  / ഡിവിഷനുകള്‍  01 മണലൂര്‍ ഗ്രാമപഞ്ചായത്ത് 07, 10 വാര്‍ഡുകള്‍  02 തൃക്കൂര്‍ ഗ്രാമപഞ്ചായത്ത് മുഴുവന്‍ വാര്‍ഡുകളും  03 കോടശ്ശേരി ഗ്രാമപഞ്ചായത്ത് മുഴുവന്‍ വാര്‍ഡുകളും  04 കാറളം ഗ്രാമപഞ്ചായത്ത് മുഴുവന്‍ വാര്‍ഡുകളും  05 കാട്ടൂര്‍ ഗ്രാമപഞ്ചായത്ത് മുഴുവന്‍ വാര്‍ഡുകളും  06 തിരുവില്വാമല ഗ്രാമപഞ്ചായത്ത് മുഴുവന്‍ വാര്‍ഡുകളും  07 പാറളം ഗ്രാമപഞ്ചായത്ത് മുഴുവന്‍ വാര്‍ഡുകളും

*ഇന്ന് 31,959 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു*.

*ഇന്ന് 31,959 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു* 16,296 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 3,39,441; ആകെ രോഗമുക്തി നേടിയവര്‍ 12,93,590 കഴിഞ്ഞ 24 മണിക്കൂറിനിടെ 1,12,635 സാമ്പിളുകള്‍ പരിശോധിച്ചു 13 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; ഒരു പ്രദേശത്തെ ഒഴിവാക്കി തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 31,959 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.  കോഴിക്കോട് 4238, തൃശൂര്‍ 3942, എറണാകുളം 3502, തിരുവനന്തപുരം 3424, മലപ്പുറം 3085, കോട്ടയം 2815, ആലപ്പുഴ 2442, പാലക്കാട് 1936, കൊല്ലം 1597, കണ്ണൂര്‍ 1525, പത്തനംതിട്ട 1082, ഇടുക്കി 1036, വയനാട് 769, കാസര്‍ഗോഡ് 566 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,12,635 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 28.37 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,60,58,633 സാമ്പിളുകളാണ് പരിശോധിച്ചത്. യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ ...

*തൃശ്ശൂര്‍ ജില്ലയില്‍ ഇന്ന് (01.05.2021) കണ്ടെയിന്‍മെന്റ് സോണായി പ്രഖ്യാപിച്ച പ്രദേശങ്ങള്‍.*

 *തൃശ്ശൂര്‍ ജില്ലയില്‍ ഇന്ന് (01.05.2021) കണ്ടെയിന്‍മെന്റ് സോണായി പ്രഖ്യാപിച്ച പ്രദേശങ്ങള്‍.*  വാര്‍ഡുകള്‍ / ഡിവിഷനുകള്‍ 01. അവണൂര്‍ ഗ്രാമഞ്ചായത്ത് മുഴുവന്‍ വാര്‍ഡുകളും 02. താന്ന്യം ഗ്രാമഞ്ചായത്ത് മുഴുവന്‍ വാര്‍ഡുകളും 03. അടാട്ട് ഗ്രാമഞ്ചായത്ത് മുഴുവന്‍ വാര്‍ഡുകളും 04. പൂമംഗലം ഗ്രാമഞ്ചായത്ത് മുഴുവന്‍ വാര്‍ഡുകളും 05. വലപ്പാട് ഗ്രാമഞ്ചായത്ത് 01-ാം വാര്‍ഡ് 06. ഗുരുവായൂര്‍ നഗരസ5 04, 10, 32, 39 ഡിവിഷനുകള്‍ 07. മറ്റത്തൂര്‍ ഗ്രാമഞ്ചായത്ത് 14-ാം വാര്‍ഡ് 08. പുതുക്കാട് ഗ്രാമഞ്ചായത്ത് 01, 07, 11, 12, 19, 27, 29 വാര്‍ഡുകള്‍ 09. അന്നമനട ഗ്രാമഞ്ചായത്ത് 01-ാം വാര്‍ഡ് 10. കൊടകര ഗ്രാമഞ്ചായത്ത് 05-ാം വാര്‍ഡ് 11. പടിയൂര്‍ ഗ്രാമഞ്ചായത്ത് 08-ാം വാര്‍ഡ് 12. കയ്പറമ്പ് ഗ്രാമഞ്ചായത്ത് 06-ാം വാര്‍ഡ് 13. പൊയ്യ ഗ്രാമഞ്ചായത്ത് 13-ാം വാര്‍ഡ് 14. കാട്ടൂര്‍ ഗ്രാമഞ്ചായത്ത് 06, 07, 12, 13, 14 വാര്‍ഡുകള്‍ 15. കയ്പമംഗലം 07-ാം വാര്‍ഡ് 16. കൊടുങ്ങല്ലൂര്‍ മുനിസിപ്പാലിറ്റി 03, 12, 14, 15, 17, 30, 44 വാര്‍ഡുകള്‍

ഇന്ന് കണ്ടെയിന്‍മെന്റ് സോണായി പ്രഖ്യാപിച്ച പ്രദേശങ്ങള്‍.

  ഇന്ന് കണ്ടെയിന്‍മെന്റ് സോണായി പ്രഖ്യാപിച്ച  പ്രദേശങ്ങള്‍. തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ പേര് വാര്‍ഡുകള്‍  / ഡിവിഷനുകള്‍. 01 തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ 34, 54 ഡിവിഷനുകള്‍ (കളക്ടറേറ്റ് കോടതി സമുച്ചയങ്ങള്‍  ഒഴികെ) 02 ഗുരുവായൂര്‍ മുനിസിപ്പാലിറ്റി 06, 07, 08, 09, 11, 21 ഡിവിഷനുകള്‍ 03 പറപ്പൂക്കര ഗ്രാമപഞ്ചായത്ത് 06-ാം വാര്‍ഡ് (പി എച്ച് സി മുതല്‍ കരവാട്ട് അമ്പലം വരെയുള്ള ഭാഗം ഒഴികെയുള്ള പ്രദേശം) 04 പൊയ്യ ഗ്രാമപഞ്ചായത്ത് 01, 03 വാര്‍ഡുകള്‍ 05 കൊടുങ്ങല്ലൂര്‍ നഗരസഭ 01, 02, 04, 05, 07, 09, 10, 13, 16, 21, 23, 24, 25, 31, 32, 34, 36, 37, 39 ഡിവിഷനുകള്‍ 06 പടിയൂര്‍ ഗ്രാമപഞ്ചായത്ത് 05, 12 വാര്‍ഡുകള്‍ 07 തൃക്കൂര്‍ ഗ്രാമപഞ്ചായത്ത് 01 മുതല്‍ 08 വരെയുള്ള വാര്‍ഡുകളും 11, 13, 14, 15, 16 വാര്‍ഡുകളും 08 അന്നമനട ഗ്രാമപഞ്ചായത്ത് 04-ാം വാര്‍ഡ് 09 ആളൂര്‍ ഗ്രാമപഞ്ചായത്ത് 01, 15 വാര്‍ഡുകള്‍ 10 അളഗപ്പനഗര്‍ ഗ്രാമപഞ്ചായത്ത് 01, 02, 03, 05, 08, 10, 15 വാര്‍ഡുകള്‍ 11 താന്ന്യം ഗ്രാമപഞ്ചായത്ത് 01 മുതല്‍ 18 വരെയുള്ള വാര്‍ഡുകളില്‍ 04ഉം 16ഉം വാര്‍ഡുകള്‍ ഒഴിക...