Posts

തൃശ്ശൂർ ജില്ലയിലെ പുതിയ കണ്ടെയിൻമെൻറ് സോണുകൾ*

*തൃശ്ശൂർ ജില്ലയിലെ പുതിയ കണ്ടെയിൻമെൻറ് സോണുകൾ* കോവിഡ് രോഗവ്യാപനം തടയാനായി സെപ്റ്റംബർ 25 വെള്ളിയാഴ്ച ജില്ലാ കളക്ടർ പ്രഖ്യാപിച്ച പുതിയ കണ്ടെയിൻമെൻറ് സോണുകൾ: കുഴൂർ ഗ്രാമപഞ്ചായത്ത് 3-ാം വാർഡ് (വീട്ടുനമ്പർ 279 മുതൽ 399 വരെയുള്ള പ്രദേശം),   പാവറട്ടി ഗ്രാമപഞ്ചായത്ത് 12-ാം വാർഡ് (അമ്പാടി റോഡിന്റെ പടിഞ്ഞാറുഭാഗം നേര്യംകോട്ട് പറമ്പ് റോഡ്, കുമാരനാശാൻ റോഡ്, ചൈതന്യം വീടുപരിസരം),  തോളൂർ ഗ്രാമപഞ്ചായത്ത് 1, 8 വാർഡുകൾ,  വേളൂക്കര ഗ്രാമപഞ്ചായത്ത് 11-ാം വാർഡ്  (മുഴുവനും), 10,  12 വാർഡുകൾ (കൊറ്റനെല്ലൂർ കൊമ്പിടി റോഡിൽ കോൺഗ്രസ് പാർട്ടി ഓഫീസുമുതൽ പുത്തൻവെട്ടുവഴിവരെ റോഡിനിരുവശവുമുള്ള പ്രദേശങ്ങൾ, പുത്തൻവെട്ടുവഴി മുതൽ കയർഫെഡുവരെ റോഡിനിരുവശവും),  കാട്ടൂർ ഗ്രാമപഞ്ചായത്ത് 2-ാം വാർഡ്  (സെമിത്തേരി റോഡുമുതൽ ടി സി മൂലവരെയും പഴയ അങ്കൻവാടി ജംഗ്ഷൻ വരെയും 7-ാം വാർഡ്  സോഡ വളവുമുതൽ ആനക്കുളം റോഡുവരെ). നെന്മണിക്കര ഗ്രാമപഞ്ചായത്ത് 10-ാം വാർഡ് (മടവാക്കര ശിവ കമ്പനി റോഡും തെക്കുംപുറം ബൈപാസ് റോഡും),  കടപ്പുറം ഗ്രാമപഞ്ചായത്ത് 4, 5, 11, 12, 14 വാർഡുകൾ,  മാള ഗ്രാമപഞ്ചായത്ത് 17-ാം വാ...

തൃശൂർ ജില്ലയിൽ വെള്ളിയാഴ്ച (25/09/2020) 607 പേർക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു*

*തൃശൂർ ജില്ലയിൽ വെള്ളിയാഴ്ച (25/09/2020) 607 പേർക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു*  252 പേർ രോഗമുക്തരായി.  ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 3782 ആണ്.  തൃശൂർ സ്വദേശികളായ 120 പേർ മറ്റു ജില്ലകളിലെ ആശുപത്രികളിലുണ്ട്. ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 10798 ആണ്.  അസുഖബാധിതരായ 6907 പേരേയാണ് ആകെ രോഗമുക്തരായി ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തത്.  വെള്ളിയാഴ്ച ജില്ലയിൽ സമ്പർക്കം വഴി 597 പേർക്കാണ് രോഗം സ്ഥീരികരിച്ചത്.  ഇതിൽ 11 കേസുകളുടെ ഉറവിടം അറിയില്ല.  സമ്പർക്ക ക്ലസ്റ്ററുകൾ: സീതാറാം ക്ലസ്റ്റർ 4,  ദയ ക്ലസ്റ്റർ (ആരോഗ്യ പ്രവർത്തകർ) 2, ജെ.എം.എം.സി ക്ലസ്റ്റർ ( 1 ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ) 2,   ഒല്ലൂർ ഹെഡ് ലോഡ് വർക്കേഴ്‌സ് ക്ലസ്റ്റർ 2,  ഇസ ഗോൾഡ് ക്ലസ്റ്റർ 1, എസ്.ഐ.ബി ക്ലസ്റ്റർ 1.  മറ്റ് സമ്പർക്ക കേസുകൾ 562 ആണ്. 11 ആരോഗ്യ പ്രവർത്തകർക്കും ഒരു ഫ്രൻറ് ലൈൻ വർക്കർക്കും മറ്റ് സംസ്ഥാനങ്ങളിൽനിന്ന് വന്ന ആറ് പേർക്കും വിദേശത്തുനിന്ന് വന്ന നാല് പേർക്കും കോവിഡ് സ്ഥിരീകരിച്ചു. രോഗികളിൽ 60 വയസ്സിന് മുകളിൽ 35 പുരുഷൻമാരും 36...

സംസ്ഥാനത്ത് ഇന്ന് 6477 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 6477 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.  രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 3481 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.  തിരുവനന്തപുരം 814, മലപ്പുറം 784, കോഴിക്കോട് 690, എറണാകുളം 655, തൃശൂര്‍ 607, കൊല്ലം 569, ആലപ്പുഴ 551, കണ്ണൂര്‍, പാലക്കാട് 419 വീതം, കോട്ടയം 322, കാസര്‍ഗോഡ് 268, പത്തനംതിട്ട 191, ഇടുക്കി 114, വയനാട് 74 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 22 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. സെപ്റ്റംബര്‍ 3ന് മരണമടഞ്ഞ കൊല്ലം വാഴത്തോപ്പ് സ്വദേശി ജോര്‍ജ് (69), സെപ്റ്റംബര്‍ 10ന് മരണമടഞ്ഞ ആലപ്പുഴ കീരിക്കാട് സ്വദേശി കരുണാകരന്‍ (85), സെപ്റ്റംബര്‍ 11ന് മരണമടഞ്ഞ കോട്ടയം താഴത്തങ്ങാടി സ്വദേശി ജേക്കബ് ജോര്‍ജ് (82), ആലപ്പുഴ തായിക്കല്‍ സ്വദേശി എ.എന്‍. മുകുന്ദന്‍ (57), സെപ്റ്റംബര്‍ 14ന് മരണമടഞ്ഞ ആലപ്പുഴ അദികാട്ടുകുളങ്ങര സ്വദേശിനി ജാസ്മിന്‍ സക്കീര്‍ (39), സെപ്റ്റംബര്‍ 18ന് മരണമടഞ്ഞ കൊല്ലം സ്വദേശി സദാശിവന്‍ (90), ആലപ്പുഴ സ്വദേശി ക്ലീറ്റസ് (82), സെപ്റ്റംബര്‍ 19ന് മരണമടഞ്ഞ തൃശൂര്‍ വടൂക്കര സ്വദേശി മുഹമ്മദ് സുനീര്‍ (45), കോഴിക്കോട് സ്വദേശി അ...

തൃശൂർ ജില്ലയിൽ ഇന്നത്തെ പോസിറ്റീവ് കേസുകൾ*

 *തൃശൂർ ജില്ലയിൽ ഇന്നത്തെ 24/09/2020പോസിറ്റീവ് കേസുകൾ* 1 അടാട്ട് സ്ത്രീ 63 2 കുന്നംകുളം പുരുഷന്‍ 53 3 കുന്നംകുളം പുരുഷന്‍ 4 4 കുന്നംകുളം സ്ത്രീ 58 5 കുന്നംകുളം പുരുഷന്‍ 74 6 കുന്നംകുളം സ്ത്രീ 32 7 കുന്നംകുളം സ്ത്രീ 13 8 കുന്നംകുളം സ്ത്രീ 67 9 കുന്നംകുളം പുരുഷന്‍ 40 10 പുഴക്കല്‍ സ്ത്രീ 5 11 പുഴക്കല്‍ സ്ത്രീ 37 12 പുഴക്കല്‍ സ്ത്രീ 19 13 വള്ളത്തോള്‍നഗര്‍ സ്ത്രീ 50 14 ഒല്ലൂര്‍ സ്ത്രീ 39 15 തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ പുരുഷന്‍ 20 16 തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ പുരുഷന്‍ 57 17 തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ പുരുഷന്‍ 20 18 തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ പുരുഷന്‍ 27 19 തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ പുരുഷന്‍ 32 20 ചാഴൂര്‍ പുരുഷന്‍ 27 21 വലപ്പാട് സ്ത്രീ 56 22 വലപ്പാട് പുരുഷന്‍ 58 23 ചാലക്കുടി സ്ത്രീ 52 24 മാടക്കത്തറ സ്ത്രീ 20 25 കാട്ടകാമ്പാല്‍ പുരുഷന്‍ 26 26 വടക്കാഞ്ചേരി സ്ത്രീ 67 27 വരവൂര്‍ സ്ത്രീ 22 28 വരവൂര്‍ പുരുഷന്‍ 30 29 വരവൂര്‍ പുരുഷന്‍ 39 30 വരവൂര്‍ സ്ത്രീ 36 31 വരവൂര്‍ സ്ത്രീ 25 32 നെന്മണിക്കര പുരുഷന്‍ 44 33 കോലഴി പുരുഷന്‍ 17 34 പോര്‍ക്കുളം പുരുഷന്‍ 32 35 എടത്തിരുത്തി സ്ത്രീ 27 36 എടത്തിരുത്തി സ്ത്രീ 44 37...

സെപ്റ്റംബർ 24 വ്യാഴാഴ്ച ജില്ലാ കളക്ടർ പ്രഖ്യാപിച്ച പുതിയ കണ്ടെയിൻമെൻറ് സോണുകൾ:

കോവിഡ്-19 രോഗവ്യാപനം തടയുന്നതിനായി സെപ്റ്റംബർ 24 വ്യാഴാഴ്ച ജില്ലാ കളക്ടർ പ്രഖ്യാപിച്ച പുതിയ കണ്ടെയിൻമെൻറ് സോണുകൾ:  പുതുക്കാട്ഗ്രാമപഞ്ചായത്ത് 14-ാം വാർഡ് (വള്ളിക്കുന്ന് ക്ഷേത്രം മുതൽ യൂത്ത് സെൻറർ വരെ), എടത്തിരുത്തി  ഗ്രാമപഞ്ചായത്ത് 1-ാം വർഡ് (കല്ലുംകടവ് ബണ്ട് റോഡുപ്രദേശം),  ഗുരുവായൂർ നഗരസഭ 31-ാം ഡിവിഷൻ,  അവിണിശ്ശേരി ഗ്രാമപഞ്ചായത്ത് 3-ാം വാർഡ് (സിമൻറ് ഗോഡൗൺ വഴി മുതൽ ആനക്കല്ല് സെൻറർവഴി ശ്രീനഗർ വരെ),  5-ാം വാർഡ്  (ശ്രീനഗർ മുതൽ ശിവജി നഗർ നാംകുളം ക്ഷേത്രം വഴി വരെ),  9-ാം വാർഡ്  (തൃത്താമരശ്ശേരി ശിവജി നഗർ തുടങ്ങുന്നതുമുതൽ ആനക്കല്ല് സെൻറർ വഴി തൃത്താമരശ്ശേരി ശിവക്ഷേത്രം കവാടംവരെയും റോഡിന്റെ മറുവശം അക്ഷയ കേന്ദ്രം മുതൽ അമ്പാടി നഗർ വരെയും ശിവജി നഗർ മുതൽ ഖാദിവരെയുള്ള റോഡിന്റെ ഇരുവശങ്ങളിലുമുള്ള എല്ലാ കടകളും) കയ്പറമ്പ്  ഗ്രാമപഞ്ചായത്ത് 11-ാം വാർഡ് (വീട്ടുനമ്പർ 281 മുതൽ 416 വരെ വീടുകൾ ഉൾപ്പെടുന്ന പ്രദേശം),  കൊടകര ഗ്രാമപഞ്ചായത്ത് 8-ാം വാർഡ്, 10-ാം വാർഡ് (ചിറക്കഴ അംഗൻവാടി റേഡുമുതൽ തേശ്ശേരി ബ്ലാച്ചിറ കനാൽ പരിസരം വരെയും മുണ്ടുപ്പാടംകോളനി ഉൾപ്പെടുന്ന പ്രദേശവ...

പെരുമ്പിള്ളിശ്ശേരിയിൽ സ്കൂട്ടറിൽ എത്തി വയോധികന്റെ മാല കവർന്ന രണ്ടുപേരെ ചേർപ്പ് പോലീസ് അറസ്റ്റ് ചെയ്തു.

Image
  പെരുമ്പിള്ളിശ്ശേരിയിൽ സ്കൂട്ടറിൽ എത്തി വയോധികന്റെ മാല കവർന്ന രണ്ടുപേരെ ചേർപ്പ് പോലീസ് അറസ്റ്റ് ചെയ്തു. പെരുമ്പിള്ളിശ്ശേരി പുഴമ്പള്ളത്ത് വീട്ടിൽ ആഷിക് (24) ചേർപ്പ് പടിഞ്ഞാട്ടു മുറിയിൽ താമസിക്കുന്ന  പകരാവൂർ വീട്ടിൽ ധനേഷ് ( 31 ) എന്നിവരെയാണ് ചേർപ്പ് എസ്.എച്ച്. ഒ. ടി വി ഷിബുവിന്റെ നേതൃത്വത്തിൽ പിടികൂടിയത്. ഈ മാസം പതിനേഴിന് പെരുമ്പിള്ളിശ്ശേരി കാവിൽപാടം റോഡിൽ വച്ച്  ആറ്റുപ്പുറത്ത് രാമകൃഷ്ണന്റെ മൂന്നര പവൻ തൂക്കമുള്ള സ്വർണ്ണ മലയാണ് ഇരുവരും ചേർന്ന് കവർന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ സമീപത്തെ സിസിടിവി ദൃശ്യങ്ങളിൽ നിന്ന് ചുവപ്പ് കളർ ഉള്ള ആക്ടീവ സ്കൂട്ടറിലാണ് മോഷ്ടാക്കൾ എത്തിയതെന്ന് മനസ്സിലാക്കിയ പോലീസ്  സമീപത്തെ ചുവപ്പ് കളറിലുള്ള ആക്ടീവ സ്കൂട്ടർ ഉപയോഗിക്കുന്നവരെ കുറിച്ചുള്ള അന്വേഷണത്തിനിടയിലാണ് ഇരുവരെയും പിടികൂടിയത്.

വീട്ടമ്മയെ വീട്ടിനകത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി.

Image
വീട്ടമ്മയെ വീട്ടിനകത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി.  മാള പുത്തൻചിറ കടമ്പോട്ട് സുബൈറിന്റെ മകൾ റഹ്മത്ത് (30) ആണ് മരിച്ചത്.  ഇന്ന് രാവിലെ ശ്യാസം മുട്ടിച്ച് കൊലപ്പെടുത്തിയ നിലയിൽ വീട്ടിനകത്ത് കണ്ടെത്തുകയായിരുന്നു. ഭർത്താവ് ഷഹൻസാദ് ആണ് കൊലപാതകത്തിന് പിന്നിലെന്നാണ് കരുതുന്നത്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. വടക്കേക്കര സ്വദേശിയായ ഷഹൻസാദ്  ഭാര്യയോടൊപ്പം പിണ്ടാണിയിലെ വാടക വീട്ടിലാണ് താമസിക്കുന്നത്. പ്രവാസിയായ ഇയാൾ നാട്ടിലെത്തി മൽസ്യക്കച്ചവടം നടത്തുകയാണ്. ഇന്നലെ രാത്രിയിലും ഇയാൾ ഇവിടെ ഉണ്ടായിരുന്നു. രാവിലെ വടക്കേക്കരയിൽ നിന്നും ഷഹൻസാദിന്റെ പിതാവ് പുത്തൻചിറയിലുള്ളയാളെ വിളിച്ച് ഷഹൻസാദ് മക്കളുമായി ഇവിടെയെത്തിയിട്ടുണ്ടെന്നും മരുമകൾ ഇല്ലെന്നും എന്താണ് സംഭവമെന്ന് അന്വേഷിക്കാനും ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് സമീപവാസികൾ വീട്ടിലെത്തി പരിശോധിച്ചതിലാണ് വീടിന്റെ വാതിൽ പുറത്ത് നിന്നും അടച്ച നിലയിലും അകത്ത് റഹ്മത്ത് മരിച്ച നിലയിലും കണ്ടത്. ഒമ്പതും മൂന്നും വയസുള്ള കുട്ടികളാണ് ഇവർക്ക്. ഇവരെ ഷഹൻസാദ് വടക്കേക്കരയിലെ വീട്ടിലെത്തിച്ചിരുന്നു. മാള പൊലീസ് അന്വേഷണം തുടങ്ങി.

സംസ്ഥാന സര്‍ക്കാറിന്റെ ഭക്ഷ്യകിറ്റ് വിതരണം ഇന്ന് മുതല്‍ ആരംഭിക്കും.

Image
 സംസ്ഥാന സര്‍ക്കാറിന്റെ ഭക്ഷ്യകിറ്റ് വിതരണം ഇന്ന് മുതല്‍ ആരംഭിക്കും. കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ഭക്ഷ്യകിറ്റ് വിതരണം ഇന്ന് മുതല്‍ വീണ്ടും തുടങ്ങും.  350 രൂപയോളം വിലവരുന്ന 8 ഇനങ്ങളാണ് ഈ മാസത്തെ ഭക്ഷ്യക്കിറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.  ഭക്ഷ്യകിറ്റിന്റെ സംസ്ഥാനതല വിതരണം ഇന്ന് മുഖ്യമന്ത്രി ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യും. 1 കിലോ പഞ്ചസാര, മുക്കാല്‍ കിലോ കടല,ഒരു കിലോ ആട്ട, വെളിച്ചെണ്ണ അര ലിറ്റര്‍, മുളക് 100 ഗ്രാം,  ഉപ്പ് 1 കിലോ, മുക്കാല്‍ കിലോ ചെറുപയര്‍, കാല്‍ കിലോ സാമ്പാര്‍ പരിപ്പ്, വിതരണത്തിനെത്തിക്കുന്ന തുണി സഞ്ചി ഉള്‍പ്പടെ 350 രൂപയോളമാണ് ഭക്ഷ്യകിറ്റിന് ചിലവ് വരുന്നത്. റേഷന്‍ കാര്‍ഡ് മുന്‍ഗണനാ ക്രമം അനുസരിച്ച് തുടങ്ങുന്ന വിതരണം അടുത്ത മാസം 15നകം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. കൊവിഡിനെ തുടര്‍ന്നുള്ള സാമ്പത്തിക പ്രതിസന്ധി തുടരുന്നതിനാല്‍ വരുന്ന 4 മാസം ഭക്ഷ്യകിറ്റ് വിതരണം തുടരാനാണ് സര്‍ക്കാര്‍ തീരുമാനം.

തൃശൂർ ജില്ലയിലെ ഇന്നത്തെ കോവിഡ് പോസിറ്റീവ് കേസുകൾ*

തൃശൂർ ജില്ലയിലെ ഇന്നത്തെ കോവിഡ് പോസിറ്റീവ് കേസുകൾ* 23 സെപ്റ്റംബർ  2020_* 1 കുന്ദംകുളം സ്ത്രീ 33 2 കുന്ദംകുളം പുരുഷന്‍ 65 3 കോലഴി പുരുഷന്‍ 42 4 കാട്ടൂര്‍ പുരുഷന്‍ 32 5 അരിമ്പൂര്‍ സ്ത്രീ 75 6 തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ പുരുഷന്‍ 43 7 വരന്തരപ്പിള്ളി പുരുഷന്‍ 40 8 വിയ്യൂര്‍ പുരുഷന്‍ 4 9 വിയ്യൂര്‍ സ്ത്രീ 35 10 വിയ്യൂര്‍ പുരുഷന്‍ 8 11 വരന്തരപ്പിള്ളി പുരുഷന്‍ 43 12 കൂര്‍ക്കഞ്ചേരി സ്ത്രീ 59 13 പറപ്പൂക്കര പുരുഷന്‍ 46 14 പറപ്പൂക്കര സ്ത്രീ 45 15 പാവറട്ടി പുരുഷന്‍ 22 16 തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ പുരുഷന്‍ 25 17 തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ പുരുഷന്‍ 27 18 തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ പുരുഷന്‍ 66 19 തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ സ്ത്രീ 63 20 തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ സ്ത്രീ 27 21 തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ സ്ത്രീ 41 22 എടത്തിരുത്തി പുരുഷന്‍ 32 23 അളഗപ്പനഗര്‍ പുരുഷന്‍ 53 24 അളഗപ്പനഗര്‍ സ്ത്രീ 8 25 അളഗപ്പനഗര്‍ സ്ത്രീ 17 26 പഴയന്നൂര്‍ സ്ത്രീ 43 27 പഴയന്നൂര്‍ സ്ത്രീ 35 28 തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ പുരുഷന്‍ 31 29 പെരിങ്ങാവ് പുരുഷന്‍ 60 30 അണ്ടത്തോട് പുരുഷന്‍ 21 31 ഇരിങ്ങാലക്കുട സ്ത്രീ 37 32 പുതുക്കാട് പുരുഷന്‍ 52 33 ഇരിങ്...

സംസ്ഥാനത്ത് ഇന്ന് 5376 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

 23-09-2020 *സംസ്ഥാനത്ത് ഇന്ന് 5376 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു* 2951 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളത് 42,786 പേര്‍;  ഇതുവരെ രോഗമുക്തി നേടിയവര്‍ 1,04,682  തിരുവനന്തപുരം 852, എറണാകുളം 624, മലപ്പുറം 512, കോഴിക്കോട് 504, കൊല്ലം 503, ആലപ്പുഴ 501, തൃശൂര്‍ 478, കണ്ണൂര്‍ 365, പാലക്കാട് 278, കോട്ടയം 262, പത്തനംതിട്ട 223, കാസര്‍ഗോഡ് 136, ഇടുക്കി 79, വയനാട് 59 *എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്*. *20 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്*. ആഗസ്റ്റ് 22ന് മരണമടഞ്ഞ കൊല്ലം ആയൂര്‍ സ്വദേശി രാജേഷ് (37), ആഗസ്റ്റ് 27ന് മരണമടഞ്ഞ തിരുവനന്തപുരം പുതുക്കുറിച്ചി സ്വദേശി പൗലോസണ്‍ (68), ആഗസ്റ്റ് 29ന് മരണമടഞ്ഞ തിരുവനന്തപുരം പേരൂര്‍ക്കട സ്വദേശി സലീല (49), സെപ്റ്റംബര്‍ 3ന് മരണമടഞ്ഞ കോഴിക്കോട് വടകര സ്വദേശിനി മൈതിലി (85), സെപ്റ്റംബര്‍ 8ന് മരണമടഞ്ഞ കൊല്ലം തട്ടമല സ്വദേശി സുല്‍ഫത്ത് (57), സെപ്റ്റംബര്‍ 9ന് മരണമടഞ്ഞ കോഴിക്കോട് സ്വദേശി ഇഷാദ് ബാബു (40), സെപ്റ്റംബര്‍ 11ന് മരണമടഞ്ഞ കോഴിക്കോട് ബേപ്പൂര്‍ സ്വദേശിനി പി. ശ്രീമതി (85), സെപ്റ്റംബര്‍ 14ന് മരണമടഞ്ഞ കോഴിക്...

തൃശൂർ ജില്ലയിൽ ഇന്ന് 74 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

തൃശൂർ ജില്ലയിൽ ഇന്ന് 74 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു 1. ഇരിഞ്ഞാലക്കുട ക്ലസ്റ്റർ- മുരിയാട് - 34 സ്ത്രീ. 2. ഇരിഞ്ഞാലക്കുട ക്ലസ്റ്റർ- മുരിയാട് - 50 പുരുഷൻ. 3. ഇരിഞ്ഞാലക്കുട ക്ലസ്റ്റർ- മുരിയാട് - 13 ആൺകുട്ടി. 4. ഇരിഞ്ഞാലക്കുട ക്ലസ്റ്റർ- മുരിയാട് - 87 പുരുഷൻ. 5. ഇരിഞ്ഞാലക്കുട ക്ലസ്റ്റർ- ത്യക്കൂർ - 25 പുരുഷൻ.. 6. ഇരിഞ്ഞാലക്കുട ക്ലസ്റ്റർ- മണലൂർ - 42 സ്ത്രീ. 7. ഇരിഞ്ഞാലക്കുട ക്ലസ്റ്റർ- ഇരിങ്ങാലക്കുട - 18 പെൺകുട്ടി. 8. ഇരിഞ്ഞാലക്കുട ക്ലസ്റ്റർ- ഇരിങ്ങാലക്കുട - 19 പുരുഷൻ. 9. ഇരിഞ്ഞാലക്കുട ക്ലസ്റ്റർ- ഇരിങ്ങാലക്കുട - 45 സ്ത്രീ. 10. ഇരിഞ്ഞാലക്കുട ക്ലസ്റ്റർ- വേളൂക്കര - 26 പുരുഷൻ. 11. ഇരിഞ്ഞാലക്കുട ക്ലസ്റ്റർ- താന്ന്യം - 6 ആൺകുട്ടി. 12. ഇരിഞ്ഞാലക്കുട ക്ലസ്റ്റർ- താന്ന്യം - 84 സ്ത്രീ. 13. ഇരിഞ്ഞാലക്കുട ക്ലസ്റ്റർ- താന്ന്യം - 84 സ്ത്രീ. 14. ഇരിഞ്ഞാലക്കുട ക്ലസ്റ്റർ- താന്ന്യം - 6 പെൺകുട്ടി. 15. ഇരിഞ്ഞാലക്കുട ക്ലസ്റ്റർ- താന്ന്യം - 69 പുരുഷൻ.. 16. ഇരിഞ്ഞാലക്കുട ക്ലസ്റ്റർ- വേളൂക്കര - 29 . 17. ഇരിഞ്ഞാലക്കുട ക്ലസ്റ്റർ- കൈപ്പമംഗലം - 40 സ്ത്രീ. 18. കെ.എസ്.ഇ ക്ലസ്റ്റർ- മുരിയാട് - 54 സ്ത്രീ. 19. കെ.എസ്.ഇ ക്ലസ്റ്റർ- മ...

തൃശ്ശൂർ തൈക്കാട്ടുശേരി വൈദ്യരത്നം ഗ്രൂപ്പ് ചെയർമാൻ അഷ്ടവൈദ്യൻ പദ്മഭൂഷൺ ഇ.ടി.നാരായണൻ മൂസ് അന്തരിച്ചു.

Image
തൃശ്ശൂർ തൈക്കാട്ടുശേരി വൈദ്യരത്നം ഗ്രൂപ്പ് ചെയർമാൻ അഷ്ടവൈദ്യൻ പദ്മഭൂഷൺ ഇ.ടി.നാരായണൻ മൂസ് അന്തരിച്ചു. ഒല്ലൂര്‍ തൈക്കാട്ടുശേരി ഗ്രാമത്തെ ലോക പ്രശസ്തിയിലേക്കുയര്‍ത്തിയ ഇ.ടി നാരായണന്‍ മൂസ് (87) അന്തരിച്ചു. വൈദ്യരത്നം സ്ഥാപനങ്ങളുടെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമാണ്‌. തൈക്കാട്ടുശേരി എളേടത്തു തൈക്കാട്ട് നീലകണ്ഠന്‍ മൂസിന്റെയും ദേവകി അന്തര്‍ജനത്തിന്റെയും പത്തു മക്കളില്‍ ഏകമകനായി 1933 സെപ്തംബര്‍ 15നാണ് (1109 ചിങ്ങം 31) ജനനം. ആയുര്‍വേദ ചികിത്സാ രംഗത്ത് നല്‍കിയ ഉന്നത സംഭാവനകള്‍ക്ക് രാഷ്ട്രം പത്മഭൂഷണും പ്രധാനമന്ത്രിയുടെ സ്വദേശി പുരസ്കാരവും നല്‍കി ആദരിച്ചു. മുത്തച്ഛന്‍ നാരായണന്‍ മൂസിനെ 1924ല്‍ ബ്രിട്ടീഷ് വൈസ്രോയി ‘വൈദ്യരത്ന’ ബഹുമതി നല്‍കി ആദരിച്ചു. അച്ഛന്‍ ഇ.ടി നീലകണ്ഠന്‍ മൂസിന് 1992ല്‍ പത്മശ്രീ ലഭിച്ചു. 2010ല്‍ നാരായണന്‍ മൂസിന് പത്മഭൂഷണും ലഭിച്ചു. കേരളത്തില്‍ ആദ്യകാലത്ത് 16 അഷ്ടവൈദ്യകുടുംബങ്ങള്‍ ഉണ്ടായിരുന്നത് ഇപ്പോള്‍ ആറാണ്‌. അതില്‍ പ്രമുഖമാണ് ബ്രിട്ടീഷ് സര്‍ക്കാര്‍ ‘വൈദ്യരത്ന’ ബഹുമതി നല്‍കിയ എളേടത്ത് മന. ശാരീരിക അവശതകളുണ്ടെങ്കിലും അടുത്തിടെ വരെ രോഗികളെ നോക്കിയിരുന്നു. ആയുര്‍വേദം അംഗീകരിച്ച എട്ടു ...

തൃശൂർ ജില്ലയിൽ ഇന്ന് 86 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു*

*തൃശൂർ ജില്ലയിൽ ഇന്ന് 86 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു* 1. ശക്തൻ ക്ലസ്റ്റർ- തൃശ്ശൂർ കോർപ്പറേഷൻ- 60 പുരുഷൻ. 2. ശക്തൻ ക്ലസ്റ്റർ- പാറളം - 60 പുരുഷൻ. 3. ശക്തൻ ക്ലസ്റ്റർ- തൃശ്ശൂർ കോർപ്പറേഷൻ- 53 പുരുഷൻ. 4. ശക്തൻ ക്ലസ്റ്റർ- വരന്തരപ്പിള്ളി - 51 പുരുഷൻ. 5. ശക്തൻ ക്ലസ്റ്റർ- തൃശ്ശൂർ കോർപ്പറേഷൻ- 41 പുരുഷൻ. 6. ശക്തൻ ക്ലസ്റ്റർ- മുണ്ടത്തിക്കോട് - 40 പുരുഷൻ. 7. ശക്തൻ ക്ലസ്റ്റർ- തൃശ്ശൂർ കോർപ്പറേഷൻ- 49 സ്ത്രീ 8. ശക്തൻ ക്ലസ്റ്റർ- പഴയന്നൂർ - 30 പുരുഷൻ. 9. കെ.എസ്.ഇ ക്ലസ്റ്റർ- കുഴൂർ - 32 സ്ത്രീ 10. കെ.എസ്.ഇ ക്ലസ്റ്റർ- പുത്തൻചിറ - 73 സ്ത്രീ 11. കെ.എസ്.ഇ ക്ലസ്റ്റർ- പുത്തൻചിറ - 14 പെൺകുട്ടി 12. കെ.എസ്.ഇ ക്ലസ്റ്റർ- പുത്തൻചിറ - 46 സ്ത്രീ 13. കെ.എസ്.ഇ ക്ലസ്റ്റർ- പുത്തൻചിറ - 23 സ്ത്രീ 14. കെ.എസ്.ഇ ക്ലസ്റ്റർ- പുത്തൻചിറ - 58 പുരുഷൻ 15. കെ.എസ്.ഇ ക്ലസ്റ്റർ- വേളൂർക്കര - 15 ആൺകുട്ടി. 16. കെ.എസ്.ഇ ക്ലസ്റ്റ- വേളൂർക്കര - 50 പുരുഷൻ 17. കെ.എസ്.ഇ ക്ലസ്റ്റർ- വേളൂർക്കര - 23 പുരുഷൻ 18. കെ.എസ്.ഇ ക്ലസ്റ്റർ- വേളൂർക്കര - 61 പുരുഷൻ 19. കെ.എസ്.ഇ ക്ലസ്റ്റർ- പുത്തൻചിറ - 11 ആൺകുട്ടി. 20. കെ.എൽ.എഫ് ക്ലസ്റ്റർ-കൊടകര - 15 പെൺകുട്ടി 21. കെ.എൽ....

സംസ്ഥാനത്ത് ഇന്ന് 1195 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 971 പേര്‍ക്ക്

*സംസ്ഥാനത്ത് ഇന്ന് 1195 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 971 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്* അതില്‍ ഉറവിടം അറിയാത്ത 79 കേസുകളുണ്ട്. വിദേശത്ത് നിന്ന് വന്ന 66 പേര്‍ക്കും മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 125 പേര്‍ക്കും രോഗം ബാധിച്ചു.  *13 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു*  ഏഴ് മരണമാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. കോഴിക്കോട് ചോമ്പാല പുരുഷോത്തമന്‍, കോഴിക്കോട് ഫറോക്കില്‍ പ്രഭാകരന്‍, കോഴിക്കോട് കക്കട്ട് മരക്കാര്‍കുട്ടി, കൊല്ലം വെളിനെല്ലൂര്‍ അബ്ദുള്‍ സലാം, കണ്ണൂര്‍ ഇരിക്കൂറില്‍ യശോധ, കാസര്‍ഗോഡ് അസൈനാര്‍ ഹാജി, എറണാകുളം തൃക്കാക്കരയില്‍ ജോര്‍ജ് ദേവസി എന്നിവരാണ് മരിച്ചത്. *ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്* തിരുവനന്തപുരം -274 മലപ്പുറം -167 കാസര്‍ഗോഡ് -128 എറണാകുളം -120 ആലപ്പുഴ -108 തൃശൂര്‍ -86 കണ്ണൂര്‍ -61 കോട്ടയം -51 കോഴിക്കോട് -39 പാലക്കാട് -41 ഇടുക്കി -39 പത്തനംതിട്ട -37 കൊല്ലം -30 വയനാട് -14 *ഇന്ന് രോഗമുക്തരായവരുടെ കണക്ക്* തിരുവനന്തപുരം -528 കൊല്ലം -49 പത്തനംതിട്ട -46 ആലപ്പുഴ -60 കോട്ടയം -47 ഇടുക്കി -58 എറണാകുളം -35 തൃശൂര്‍ -51 ...

ചെങ്ങാലൂരിൽ വർഷങ്ങൾക്കുമുമ്പ് അച്ഛനെ കൊലപ്പെടുത്തിയ ആളെ മകൻ കുത്തികൊന്നു

ചെങ്ങാലൂരിൽ വർഷങ്ങൾക്കുമുമ്പ് അച്ഛനെ കൊലപ്പെടുത്തിയ ആളെ മകൻ കുത്തികൊന്നു.  ചെങ്ങാല്ലൂർ മഞ്ചേരി വീട്ടിൽ സുധനെയാണ് കുത്തിക്കൊലപ്പെടുത്തിയത്.  ചെങ്ങാല്ലൂർ എടഞ്ഞുട്ടുപാടത്ത് കള്ളുഷാപ്പിൽ വെച്ചാണ് വരന്തരപ്പിള്ളി കീടായി രതീഷിന്റെ അച്ഛനെ സുധൻ കൊലപ്പെടുത്തിയത് . സംഭവവുമായി ബന്ധപ്പെട്ട് രതീഷിനെ പുതുക്കാട് പോലീസ് അറസ്റ്റ് ചെയ്തു.