തൃശ്ശൂർ ജില്ലയിലെ പുതിയ കണ്ടെയിൻമെൻറ് സോണുകൾ*
*തൃശ്ശൂർ ജില്ലയിലെ പുതിയ കണ്ടെയിൻമെൻറ് സോണുകൾ* കോവിഡ് രോഗവ്യാപനം തടയാനായി സെപ്റ്റംബർ 25 വെള്ളിയാഴ്ച ജില്ലാ കളക്ടർ പ്രഖ്യാപിച്ച പുതിയ കണ്ടെയിൻമെൻറ് സോണുകൾ: കുഴൂർ ഗ്രാമപഞ്ചായത്ത് 3-ാം വാർഡ് (വീട്ടുനമ്പർ 279 മുതൽ 399 വരെയുള്ള പ്രദേശം), പാവറട്ടി ഗ്രാമപഞ്ചായത്ത് 12-ാം വാർഡ് (അമ്പാടി റോഡിന്റെ പടിഞ്ഞാറുഭാഗം നേര്യംകോട്ട് പറമ്പ് റോഡ്, കുമാരനാശാൻ റോഡ്, ചൈതന്യം വീടുപരിസരം), തോളൂർ ഗ്രാമപഞ്ചായത്ത് 1, 8 വാർഡുകൾ, വേളൂക്കര ഗ്രാമപഞ്ചായത്ത് 11-ാം വാർഡ് (മുഴുവനും), 10, 12 വാർഡുകൾ (കൊറ്റനെല്ലൂർ കൊമ്പിടി റോഡിൽ കോൺഗ്രസ് പാർട്ടി ഓഫീസുമുതൽ പുത്തൻവെട്ടുവഴിവരെ റോഡിനിരുവശവുമുള്ള പ്രദേശങ്ങൾ, പുത്തൻവെട്ടുവഴി മുതൽ കയർഫെഡുവരെ റോഡിനിരുവശവും), കാട്ടൂർ ഗ്രാമപഞ്ചായത്ത് 2-ാം വാർഡ് (സെമിത്തേരി റോഡുമുതൽ ടി സി മൂലവരെയും പഴയ അങ്കൻവാടി ജംഗ്ഷൻ വരെയും 7-ാം വാർഡ് സോഡ വളവുമുതൽ ആനക്കുളം റോഡുവരെ). നെന്മണിക്കര ഗ്രാമപഞ്ചായത്ത് 10-ാം വാർഡ് (മടവാക്കര ശിവ കമ്പനി റോഡും തെക്കുംപുറം ബൈപാസ് റോഡും), കടപ്പുറം ഗ്രാമപഞ്ചായത്ത് 4, 5, 11, 12, 14 വാർഡുകൾ, മാള ഗ്രാമപഞ്ചായത്ത് 17-ാം വാ...