Posts

സംസ്ഥാനത്ത് ഇന്ന് 6244 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

 സംസ്ഥാനത്ത് ഇന്ന് 6244 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.  മലപ്പുറം 1013, എറണാകുളം 793, കോഴിക്കോട് 661, തൃശൂര്‍ 581, തിരുവനന്തപുരം 581, കൊല്ലം 551, ആലപ്പുഴ 456, പാലക്കാട് 364, കോട്ടയം 350, കണ്ണൂര്‍ 303, കാസര്‍ഗോഡ് 224, പത്തനംതിട്ട 169, ഇടുക്കി 114, വയനാട് 84 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 20 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം കോവളം സ്വദേശി രാജന്‍ ചെട്ടിയാര്‍ (76), അഞ്ചുതെങ്ങ് സ്വദേശിനി ജിനോ (62), ഫോര്‍ട്ട് സ്വദേശി കൃഷ്ണന്‍കുട്ടി (80), ആര്യനാട് സ്വദേശിനി ഓമന (68), വള്ളുകാല്‍ സ്വദേശിനി അമല ഔസേപ്പ് (67), പാറശാല സ്വദേശിനി ജയമതി വിജയകുമാരി (61), കൊല്ലം കാവനാട് സ്വദേശിനി ശാന്തമ്മ (80), ആലപ്പുഴ ചേര്‍ത്തല സ്വദേശിനി രാധാമണി (69), പല്ലന സ്വദേശി യൂനുസ് കുഞ്ഞ് (69), എറണാകുളം പട്ടേല്‍ മാര്‍ക്കറ്റ് സ്വദേശി എം.എസ്. ജോണ്‍ (84), തൃപ്പുണ്ണിത്തുറ സ്വദേശി കേശവ പൊതുവാള്‍ (90), മലപ്പുറം പാലങ്ങാട് സ്വദേശി ചന്ദ്രന്‍ (50), മുതുവള്ളൂര്‍ സ്വദേശി അലിക്കുട്ടി (87), അരീക്കേട് സ്വദേശി മിസിയാ ഫാത്തിമ (5 മാസം), ചുള്ളിപ്പാറ സ്വദേശി അബ്ദുറഹ്മാന്‍ (56)...

തൃശൂർ ജില്ലയിൽ ഒക്ടോബർ 13 ചൊവ്വാഴ്ച പ്രഖ്യാപിച്ച പുതിയ കണ്ടെയ്ൻമെൻറ് സോണുകൾ:

 തൃശൂർ ജില്ലയിൽ ഒക്ടോബർ 13 ചൊവ്വാഴ്ച  പ്രഖ്യാപിച്ച പുതിയ കണ്ടെയ്ൻമെൻറ് സോണുകൾ:  എടതിരുത്തി ഗ്രാമപഞ്ചായത്ത് വാർഡ് 05, 12,     വള്ളത്തോൾ നഗർ ഗ്രാമപഞ്ചായത്ത് വാർഡ് 14,   കാട്ടകാമ്പാൽ ഗ്രാമപഞ്ചായത്ത് വാർഡ് 14,     ചാഴൂർ ഗ്രാമപഞ്ചായത്ത് വാർഡ് 15,    വേളൂക്കര ഗ്രാമപഞ്ചായത്ത് വാർഡ് 2,    ദേശമംഗലം ഗ്രാമപഞ്ചായത്ത് വാർഡ് 05, 06,    പാഞ്ഞാൾ ഗ്രാമപഞ്ചായത്ത് വാർഡ്  9,    കടപ്പുറം ഗ്രാമപഞ്ചായത്ത് വാർഡ് 06, 10,  പറപ്പൂക്കര ഗ്രാമപഞ്ചായത്ത് മുഴുവൻ വാർഡുകൾ കണ്ടെയ്ൻമെന്റ് സോണിൽ നിന്ന് ഒഴിവാക്കിയ പ്രദേശങ്ങൾ:  കോലഴി ഗ്രാമപഞ്ചായത്ത് വാർഡ് 3,    കടവല്ലൂർ ഗ്രാമപഞ്ചായത്ത് വാർഡ് 13, 16,    മണലൂർ ഗ്രാമപഞ്ചായത്ത് വാർഡ് 10,    കടപ്പുറം ഗ്രാമപഞ്ചായത്ത് വാർഡ് 13,    അടാട്ട് ഗ്രാമപഞ്ചായത്ത് വാർഡ് 03, 04, 06, 08, 11, 14, 15, 17, 18.

തൃശൂർ ജില്ലയിലെ 1010 പേർക്ക് കൂടി ചൊവ്വാഴ്ച (ഒക്ടോബർ 13) കോവിഡ്-19 സ്ഥിരീകരിച്ചു.

തൃശൂർ ജില്ലയിലെ 1010 പേർക്ക് കൂടി ചൊവ്വാഴ്ച (ഒക്ടോബർ 13) കോവിഡ്-19 സ്ഥിരീകരിച്ചു.  650 പേർ രോഗമുക്തരായി.  ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 9269 ആണ്.  തൃശൂർ സ്വദേശികളായ 143 പേർ മറ്റു ജില്ലകളിലെ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 23785 ആണ്. അസുഖബാധിതരായ 14341 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രികളിൽനിന്ന് ഡിസ്ചാർജ് ചെയ്തത്. കോവിഡ് സ്ഥിരീകരിച്ച് ജില്ലയിലെ വിവിധ ആശുപത്രികളിലും സി.എഫ്.എൽ.ടിസികളിലും പ്രവേശിപ്പിച്ചവർ: ഗവ. മെഡിക്കൽ കോളേജ് തൃശൂർ-358, സി.എഫ്.എൽ.ടി.സി ഇ.എസ്.ഐ-സി.ഡി മുളങ്കുന്നത്തുകാവ്-47,   എം.സി.സി.എച്ച്. മുളങ്കുന്നത്തുകാവ്-46, കില ബ്ലോക്ക് 1 തൃശൂർ-68, കില ബ്ലോക്ക് 2 തൃശൂർ-36, സെന്റ് ജെയിംസ് അക്കാദമി, ചാലക്കുടി-143, വിദ്യ സി.എഫ്.എൽ.ടി.സി ബ്ലോക്ക് 1 വേലൂർ-151, വിദ്യ സി.എഫ്.എൽ.ടി.സി ബ്ലോക്ക് 2 വേലൂർ-151, സി.എഫ്.എൽ.ടി.സി കൊരട്ടി-36, പി.സി. തോമസ് ഹോസ്റ്റൽ തൃശൂർ-388, സി.എഫ്.എൽ.ടി.സി നാട്ടിക-445, പി.എസ്.എം. ഡെന്റൽ കോളേജ് അക്കികാവ്-70, എം.എം. എം. കോവിഡ് കെയർ സെന്റർ തൃശൂർ-84, ജി.എച്ച് തൃശൂർ-18, കൊടുങ...

കേരളത്തില്‍ ഇന്ന് 8764 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

കേരളത്തില്‍ ഇന്ന് 8764 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.  മലപ്പുറം 1139, എറണാകുളം 1122, കോഴിക്കോട് 1113, തൃശൂര്‍ 1010,  കൊല്ലം 907, തിരുവനന്തപുരം 777, പാലക്കാട് 606,  ആലപ്പുഴ 488, കോട്ടയം 476,  കണ്ണൂര്‍ 370, കാസര്‍ഗോഡ് 323, പത്തനംതിട്ട 244,  വയനാട് 110,ഇടുക്കി 79 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 21 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്.  ആലപ്പുഴ ഒറ്റമശേരി സ്വദേശി ഫ്രാന്‍സിസ് (68), നീര്‍ക്കുന്നം സ്വദേശി ഗോപി (76), വള്ളിക്കുന്ന് സ്വദേശി അജയകുമാര്‍ (51), കോമന സ്വദേശി പുരുഷന്‍ (81), എറണാകുളം മുളവുകാട് സ്വദേശിനി മേരി ബാബു (69), പുതുവൈപ്പ് സ്വദേശിനി സി.എസ്. പുഷ്പരാജി (38), തോറ്റകാട്ടുകര ടി.എ. മുഹമ്മദ് അഷ്‌റഫ് (68), ഉദയംപേരൂര്‍ സ്വദേശി എന്‍.എന്‍. വിശ്വംഭരന്‍ (65), മലപ്പുറം മഞ്ചേരി സ്വദേശി കൃഷ്ണദാസ് (67), കൊടൂര്‍ സ്വദേശിനി തായുമ്മ (70), വല്ലിലാപുഴ സ്വദേശി മുഹമ്മദ് (87), കോഴിക്കോട് നരിക്കുന്നി സ്വദേശി അബ്ദുറഹ്മാന്‍ (68), ബാലുശേരി സ്വദേശി ആര്യന്‍ (70), പെരുവാറ്റൂര്‍ സ്വദേശി ബീരാന്‍ (47), കണ്ണാങ്കര സ്വദേശി ചെറിയേക്കന്‍ (73), മേ...

കാണാതായ 10ാം ക്ലാസ് വിദ്യാർഥിനിയുടെ മൃതദേഹം കണ്ടെത്തി.*

Image
 കാണാതായ 10ാം ക്ലാസ് വിദ്യാർഥിനിയുടെ മൃതദേഹം കടൽക്കരയിൽ കണ്ടെത്തി.                                                        തളിക്കുളം തമ്പാൻ കടവ് അറപ്പത്തോടിനു തെക്ക് ഇസ്കാക്കിരി ഗണേശന്റെ മകൾ നന്ദന(15)യുടെ മൃതദേഹമാണ് തളിക്കുളം സ്നേഹതീരം പാർക്കിനു സമീപത്തെ കടൽഭിത്തിക്കിടയിൽ കണ്ടെത്തിയത്.  ഇന്ന് രാവിലെ 8.30 യോടെ മത്സ്യത്തെഴിലാളികളാണ് മൃതദേഹം കണ്ടത്. ഇന്നലെ പുലർച്ചെയാണ് വീട്ടിൽ നിന്നും നന്ദനയെ കാണാതായത്.  ആഭരണങ്ങൾ മുഴുവൻ വീട്ടിൽ അഴിച്ചു വെച്ചിരുന്നു. ഡയറിയിൽ പിതാവിന്റെ മദ്യപാനമാണ് തന്നെ മരിക്കുന്നതിന് വഴിവെച്ചതെന്നു എഴുതിയ കുറിപ്പ് പോലീസ് കണ്ടെത്തിയിട്ടുണ്ട്. തൃത്തല്ലൂർ കമലാ നെഹ്‌റു മെമ്മോറിയൽ സ്കൂൾ പത്താം ക്ലാസ്സ് വിദ്യാർഥിനിയാണ്. മൃതദേഹം ചാവക്കാട് താലൂക്ക് ആശു പത്രിയിലേക്ക് മാറ്റി. കോവിഡ് പരിശോധനയ്ക്ക് ശേഷം പേസ്റ്റ് മോർട്ടം നടത്തും.അമ്മ:സൗദാമിനി.സഹോദരി:നയന.                      ...

വിധവയായ വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.

Image
വിധവയായ വീട്ടമ്മയെ  പീഡിപ്പിക്കാൻ ശ്രമിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.    ഇഞ്ചമുടി മാരിപാടം പെരുമ്പട്ട വീട്ടിൽ പ്രവീഷ് (35) നെയാണ് ചേർപ്പ് പോലീസ് അറസ്റ്റ് ചെയ്തത്. ഒറ്റയ്ക്ക് താമസിക്കുന്ന വിധവയായ സ്ത്രീയുടെ   വീട്ടിൽ കയറിച്ചെന്നായിരുന്നു പീഡിപ്പിക്കാൻ ശ്രമിച്ചത് . സ്ത്രീയുടെ പരാതിയെ തുടർന്ന് ചേർപ്പ് സ്റ്റേഷൻ ഇൻസ്പെക്ടർ ടി.വി ഷിബു ,സബ് ഇൻസ്പെക്ടർ ഉണ്ണികൃഷ്ണൻ , എ.എസ്. ഐ  വിൻസെൻറ് എന്നിവർ ചേർന്ന് ഇഞ്ചമുടിയിൽ നിന്നാണ് പ്രതിയെ പിടികൂടിയത്.

തൃശൂർ ജില്ലയിലെ ഇന്നത്തെ പോസിറ്റീവ് കേസുകൾ.

 തൃശൂർ ജില്ലയിൽ 697 പേർക്ക് കൂടി കോവിഡ്19. 1090 പേർ രോഗമുക്തർ. ഇന്നത്തെ പോസിറ്റീവ് കേസുകൾ.  1 കടപ്പുറം സ്ത്രീ 43 2 കുന്നംകുളം സ്ത്രീ 73 3 വടക്കാഞ്ചേരി സ്ത്രീ 13 4 അകതിയൂര്‍ സ്ത്രീ 28 5 കുന്നംകുളം സ്ത്രീ 49 6 കൂടപ്പുഴ പുരുഷന്‍ 73 7 പോര്‍ക്കുളം പുരുഷന്‍ 54 8 കോലഴി സ്ത്രീ 61 9 അനാപ്പുഴ പുരുഷന്‍ 32 10 ചാവക്കാട് സ്ത്രീ 29 11 കൊടകര പുരുഷന്‍ 15 12 തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ പുരുഷന്‍ 55 13 ചാഴൂര്‍ പുരുഷന്‍ 45 14 വലപ്പാട് സ്ത്രീ 48 15 തോളൂര്‍ പുരുഷന്‍ 44 16 കുന്നംകുളം സ്ത്രീ 52 17 തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ സ്ത്രീ 46 18 തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ പുരുഷന്‍ 22 19 മേലാഡൂര്‍ സ്ത്രീ 28 20 മേലാഡൂര്‍ പുരുഷന്‍ 29 21 അവണ്ണൂര്‍ പുരുഷന്‍ 28 22 എല്‍ത്തുരുത്ത് പുരുഷന്‍ 60 23 മണലൂര്‍ സ്ത്രീ 53 24 ചാലക്കുടി പുരുഷന്‍ 31 25 കൊടകര പുരുഷന്‍ 24 26 ചാലക്കുടി സ്ത്രീ 26 27 കൈപ്പറമ്പ് പുരുഷന്‍ 17 28 കൊടുങ്ങല്ലൂര്‍ പുരുഷന്‍ 57 29 വെങ്ങിണിശ്ശേരി പുരുഷന്‍ 54 30 നെന്മണിക്കര പുരുഷന്‍ 47 31 വേളൂക്കര പുരുഷന്‍ 64 32 വേളൂക്കര സ്ത്രീ 37 33 നെന്മണിക്കര സ്ത്രീ 50 34 നെന്മണിക്കര സ്ത്രീ 38 35 നെന്മണിക്കര സ്ത്രീ 72 36 നെന്മണിക്കര...

തൃശൂർ ജില്ലയിൽ ഒക്ടോബർ 12 തിങ്കളാഴ്ച പ്രഖ്യാപിച്ച പുതിയ കണ്ടെയ്ൻമെൻറ് സോണുകൾ.

തൃശൂർ ജില്ലയിൽ ഒക്ടോബർ 12 തിങ്കളാഴ്ച പ്രഖ്യാപിച്ച പുതിയ കണ്ടെയ്ൻമെൻറ് സോണുകൾ. വലപ്പാട് ഗ്രാമപഞ്ചായത്ത് വാർഡ് 1,  ഗുരുവായൂർ നഗരസഭ 10, 11 ഡിവിഷനുകൾ,  പാവറട്ടി ഗ്രാമപഞ്ചായത്ത് വാർഡ് 9, വെള്ളാങ്കല്ലൂർ ഗ്രാമപഞ്ചായത്ത് വാർഡ് 15, 18, 19,  എടത്തിരുത്തി ഗ്രാമപഞ്ചായത്ത് വാർഡ് 15,  ചാവക്കാട് നഗരസഭ ഡിവിഷൻ 30,  തൃശൂർ കോർപ്പറേഷൻ ഡിവിഷൻ 44,  ചേലക്കര ഗ്രാമപഞ്ചായത്ത് വാർഡ് 11,  പറപ്പൂക്കര ഗ്രാമപഞ്ചായത്ത് വാർഡ് 7,  ചൂണ്ടൽ ഗ്രാമപഞ്ചായത്ത് വാർഡ് 7. കണ്ടെയ്ൻമെന്റ് സോണിൽ നിന്ന് ഒഴിവാക്കിയ പ്രദേശങ്ങൾ:  ചാഴൂർ ഗ്രാമപഞ്ചായത്ത് വാർഡ് 12,  വരവൂർ ഗ്രാമപഞ്ചായത്ത് വാർഡ് 3, 4,  മണലൂർ ഗ്രാമപഞ്ചായത്ത് വാർഡ് 19,  കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത് വാർഡുകൾ 7, 17,  കടങ്ങോട് ഗ്രാമപഞ്ചായത്ത് വാർഡ് 7,  എളവള്ളി ഗ്രാമപഞ്ചായത്ത് വാർഡ് 6,  തിരുവില്വാമല ഗ്രാമപഞ്ചായത്ത് വാർഡ് 15,  കാട്ടകാമ്പാൽ ഗ്രാമപഞ്ചായത്ത് വാർഡ് 8,  എസ്.എൻ.പുരം ഗ്രാമപഞ്ചായത്ത് വാർഡ് 4,  കൊടുങ്ങല്ലൂർ നഗരസഭ ഡിവിഷൻ 21,  മാള ഗ്രാമപഞ്ചായത്ത് വാർഡ് 17.

തൃശൂർ ജില്ലയിൽ 697 പേർക്ക് കൂടി കോവിഡ്;1090 പേർ രോഗമുക്തർ*

 തൃശൂർ ജില്ലയിൽ 697 പേർക്ക് കൂടി കോവിഡ്;1090 പേർ രോഗമുക്തർ *തൃശൂർ ജില്ലയിലെ 697 പേർക്ക് കൂടി തിങ്കളാഴ്ച (ഒക്ടോബർ 12) കോവിഡ്-19 സ്ഥിരീകരിച്ചു. 1090 പേർ രോഗമുക്തരായി.  ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 8908 ആണ്. തൃശൂർ സ്വദേശികളായ 145 പേർ മറ്റു ജില്ലകളിലെ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 14388 ആണ്. അസുഖബാധിതരായ 13691 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രികളിൽനിന്ന് ഡിസ്ചാർജ് ചെയ്തത്....* *ജില്ലയിൽ 693 പേർക്ക് സമ്പർക്കം വഴി പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 7 കേസുകളുടെ ഉറവിടം അറിയില്ല.  ജില്ലയിൽ 4 സമ്പർക്ക ക്ലസ്റ്ററുകൾ വഴി കോവിഡ് റിപ്പോർട്ട് ചെയ്തു. ക്ലസ്റ്ററുകൾ: ദിവ്യ ഹൃദയാശ്രമം പുത്തൂർ ക്ലസ്റ്റർ-31, അൽഅമീൻ ഹോസ്പിറ്റൽ ക്ലസ്റ്റർ (ആരോഗ്യപ്രവർത്തകർ)-2, ജൂബിലി മിഷൻ ഹോസ്പിറ്റൽ ക്ലസ്റ്റർ (ആരോഗ്യപ്രവർത്തകർ)-2, കുന്നംകുളം മാർക്കറ്റ് ക്ലസ്റ്റർ-2..* *മറ്റ് സമ്പർക്ക കേസുകൾ 647. കൂടാതെ 2 ആരോഗ്യ പ്രവർത്തകർക്കും മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്ന 3 പേർക്കും  വിദേശത്തുനിന്ന് വന്ന ഒരാൾക്കും കോവിഡ് സ്ഥിരീകരിച്ചു... രോഗികളി...

സംസ്ഥാനത്ത് ഇന്ന് 5930 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇന്ന് 5930 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.  കോഴിക്കോട് 869, മലപ്പുറം 740, തൃശൂര്‍ 697, തിരുവനന്തപുരം 629, ആലപ്പുഴ 618, എറണാകുളം 480, കോട്ടയം 382, കൊല്ലം 343, കാസര്‍ഗോഡ് 295, പാലക്കാട് 288, കണ്ണൂര്‍ 274, പത്തനംതിട്ട 186, ഇടുക്കി 94, വയനാട് 35 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 22 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം സ്വദേശി രാജന്‍ (45), കല്ലിയൂര്‍ സ്വദേശിനി മായ (40), പൂവാര്‍ സ്വദേശി രവീന്ദ്രന്‍ (48), തട്ടത്തുമല സ്വദേശിനി ഓമന (65), മണക്കാട് സ്വദേശി കൃഷ്ണന്‍ (89), തിരിച്ചെന്തൂര്‍ സ്വദേശി പനീര്‍സെല്‍വം (58), കൊല്ലം വാടി സ്വദേശി ലോറന്‍സ് (62), ആലപ്പുഴ തൃക്കുന്നപ്പുഴ സ്വദേശി ഖദീജ ബീവി (85), ചിങ്ങോലി സ്വദേശി സുരേഷ് കുമാര്‍ (53), എറണാകുളം പള്ളുരുത്തി സ്വദേശിനി ഖദീജ റഷീദ് (51), വാഴക്കുളം സ്വദേശി പരീദ് (45), പിറവം സ്വദേശി അയ്യപ്പന്‍ (82), ഇടുക്കി ബൈസണ്‍ വാലി സ്വദേശി ഷാജി തോമസ് (57), കോഴിക്കോട് കല്ലായി സ്വദേശിനി പല്ലീമ (93), ബേപ്പൂര്‍ സ്വദേശി ഉമ്മര്‍കോയ (63), താഴം സ്വദേശി മൊയ്ദു (65), കണ്ണൂര്‍ താന സ്വദേശിനി സുജാത (61), പള്ളി...

വീട്ടമ്മക്കു ഫെയ്സ്ബുക്ക് മെസഞ്ചർ വഴി അശ്ലീല ചിത്രങ്ങൾ അയച്ച യുവാവിനെ ചേർപ്പ് പോലീസ് അറസ്റ്റ് ചെയ്തു.

Image
വീട്ടമ്മക്കു ഫെയ്സ്ബുക്ക് മെസഞ്ചർ വഴി അശ്ലീല ചിത്രങ്ങൾ അയച്ച യുവാവിനെ ചേർപ്പ് പോലീസ് അറസ്റ്റ് ചെയ്തു. മാള പുത്തൻചിറ ചൊമാട്ടിൽ വീട്ടിൽ 20 വയസ്സുള്ള അഭിനവ്  ആണ് അറസ്റ്റിലായത്.,  കഴിഞ്ഞ ജൂണിലാണ്  വീട്ടമ്മയ്ക്ക്  യുവാവ് അശ്ലീല ചിത്രങ്ങൾ അയച്ചത് .  നിരവധി തവണ അശ്ലീലചിത്രങ്ങൾ  അയച്ചതിനെ തുടർന്ന്  വിദേശത്തുള്ള ഭർത്താവിനെ അറിയിക്കുകയായിരുന്നു. തുടർന്ന് വിദേശത്തുള്ള ഭർത്താവ്  തൃശൂർ റൂറൽ എസ്പിക്ക്  ഇമെയിൽ വഴി പരാതി നൽകുകയായിരുന്നു.  ചേർപ്പ് പോലീസ് ഇൻസ്പെക്റ്റർ ടി വി ഷിബു സൈബർ സെല്ലിന്റെ സഹായത്തോടെയാണ് പ്രതിയെ കണ്ടെത്തി മാളയിലെ വീട്ടിൽ നിന്ന് അറസ്റ്റ് ചെയ്തത്.   അസിസ്റ്റൻറ് സബ്ഇൻസ്പെക്ടർ വിനോദ് ,സീനിയർ സിപിഒ ഭരതനുണ്ണി എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു

ഒക്ടോബർ 11 ഞായറാഴ്ച തൃശൂർ ജില്ലയിലെ പുതിയ കണ്ടെയ്ൻമെൻറ് സോണുകൾ:

ഒക്ടോബർ 11 ഞായറാഴ്ച തൃശൂർ ജില്ലയിലെ  പുതിയ കണ്ടെയ്ൻമെൻറ് സോണുകൾ. തൃശൂർ കോർപ്പറേഷൻ 35-ാം ഡിവിഷൻ (ദാസ് കോണ്ടിനെന്റൽ ഹോട്ടൽ ഉൾപ്പെടുന്നതും, മത്സ്യം-ഇറച്ചി മാർക്കറ്റ് ഉണക്ക മത്സ്യം ഉൾപ്പെടെ, പഴം-പച്ചക്കറി മാർക്കറ്റ്, ഇരട്ടച്ചിറ അമ്പലം വരെ-ഈ പ്രദേശത്തെ തട്ടുകടകൾ, ഉന്തുവണ്ടി വിൽപ്പന, ലോട്ടറി വിൽപ്പന ഉൾപ്പെടെ എല്ലാം ഒഴിവാക്കണം. പി.ഡബ്ല്യു.ഡി ഓഫീസിന് മുൻവശമുള്ള കെ.ഡബ്ല്യു ജോസഫ് റോഡ്, മനോരമ ജംഗ്ഷൻ-ഹൈറോഡ് വഴി- സൗത്ത് ഇന്ത്യൻ ബാങ്കിന് മുൻവശം അമ്പലം സൈഡ് റോഡ്- മുനിസിപ്പൽ ശക്തൻ സ്റ്റാന്റ് റോഡ്- ടി. ബി. റോഡ് എന്നിവ അതിരായി വരുന്ന പ്രദേശം),  കടവല്ലൂർ ഗ്രാമപഞ്ചായത്ത്  3, 4 വാർഡുകൾ,  തളിക്കുളം ഗ്രാമപഞ്ചായത്ത് 8-ാംവാർഡ്,  ഗുരുവായൂർ നഗരസഭ 4, 3, 39, 40 ഡിവിഷനുകൾ,  എരുമപ്പെട്ടി ഗ്രാമപഞ്ചായത്ത് 18ാം വാർഡ്,  *കയ്പമംഗലം ഗ്രാമപഞ്ചായത്ത്  8, 15  വാർഡുകൾ*,  വെങ്കിടങ്ങ് ഗ്രാമപഞ്ചായത്ത് 2-ാം വാർഡ്,  വടക്കാഞ്ചേരി നഗരസഭ 12-ാം ഡിവിഷൻ. കണ്ടെയ്ൻമെൻറ് സോണിൽനിന്ന് ഒഴിവാക്കിയവ.  തൃശൂർ കോർപ്പറേഷൻ 42-ാം ഡിവിഷൻ,  വലപ്പാട് ഗ്രാമപഞ്ചായത്ത് 6-ാം വാർഡ്,  വരവൂർ ...

സംസ്ഥാനത്ത് ബീച്ചുകള്‍ ഒഴികെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങള്‍ നാളെ മുതല്‍ തുറക്കും.

സംസ്ഥാനത്ത് ബീച്ചുകള്‍ ഒഴികെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങള്‍ നാളെ മുതല്‍ തുറക്കും.  സംസ്ഥാനത്ത് ബീച്ചുകൾ ഒഴികെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങൾ നാളെ തുറക്കും.  ഹിൽ സ്റ്റേഷനുകൾ, സാഹസിക വിനോദസഞ്ചാര കേന്ദ്രങ്ങൾ, കായലോര ടൂറിസം കേന്ദ്രങ്ങൾ തുടങ്ങിയവയാണ് നാളെ മുതൽ സഞ്ചാരികൾക്കായി തുറന്നുകൊടുക്കുന്നത്.  അതേസമയം, നവംബർ ഒന്നുമുതൽ മാത്രമേ ബീച്ചുകൾ തുറക്കുകയുള്ളൂവെന്നും ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു., വിനോദസഞ്ചാര കേന്ദ്രങ്ങളിൽ കോവിഡ് പ്രോട്ടോക്കോൾ നിർബന്ധമായും പാലിക്കണം. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് ബിസിനസ് ആവശ്യങ്ങൾക്ക് വരുന്നവർക്ക് 7 ദിവസം വരെ ക്വാറന്റീൻ നിർബന്ധമല്ലെന്ന് നേരത്തെ ഉത്തരവിറക്കിയിരുന്നു.  ഇതേ മാതൃകയിൽ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള ടൂറിസ്റ്റുകൾക്കും ഒരാഴ്ച്ച വരെയുള്ള ഹ്രസ്വസന്ദർശനത്തിന് ക്വാറന്റീൻ നിർബന്ധമില്ല. സംസ്ഥാനത്തിന് പുറത്ത് നിന്നെത്തുന്ന സഞ്ചാരികൾ കോവിഡ് ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. 7 ദിവസം കഴിഞ്ഞും മടങ്ങുന്നില്ലെങ്കിൽ സ്വന്തം ചെലവിൽ കോവിഡ് പരിശോധനയ്ക്ക് വിധേയമാകേണ്ടതാണ്. 7 ദിവസത്തിൽ കൂടുതൽ ചെലവഴിക്കാൻ ആഗ്രഹിക്കുന്നവർ കോവിഡ് നെഗറ്റീവ് സർ...

തൃശൂർ ജില്ലയിൽ 960 പേർക്ക് കൂടി കോവിഡ്; 560 പേർ രോഗമുക്തർ

Image
തൃശൂർ ജില്ലയിൽ 960 പേർക്ക് കൂടി കോവിഡ്; 560 പേർ രോഗമുക്തർ തൃശൂർ ജില്ലയിലെ 960 പേർക്ക് കൂടി ഞായറാഴ്ച (ഒക്ടോബർ 11) കോവിഡ്-19 സ്ഥിരീകരിച്ചു.  560 പേർ രോഗമുക്തരായി.  ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 9304 ആണ്. തൃശൂർ സ്വദേശികളായ 140 പേർ മറ്റു ജില്ലകളിലെ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 22078 ആണ്. അസുഖബാധിതരായ 12601 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രികളിൽനിന്ന് ഡിസ്ചാർജ് ചെയ്തത്. ഞായറാഴ്ച ജില്ലയിൽ 958 പേർക്ക് സമ്പർക്കം വഴി പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 9 കേസുകളുടെ ഉറവിടം അറിയില്ല.  ജില്ലയിൽ 11 സമ്പർക്ക ക്ലസ്റ്ററുകൾ വഴി ഞായറാഴ്ച കോവിഡ് റിപ്പോർട്ട് ചെയ്തു.  ക്ലസ്റ്ററുകൾ:  ശക്തൻ മാർക്കറ്റ് ക്ലസ്റ്റർ 15, അൽ അമീൻ ഹോസ്പിറ്റൽ ക്ലസ്റ്റർ (1 ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ) 7, കുന്നംകുളം മാർക്കറ്റ് ക്ലസ്റ്റർ 4, അമല ഹോസ്പിറ്റൽ ക്ലസ്റ്റർ (1 ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ) 3, ജൂബിലി മിഷൻ ഹോസ്പിറ്റൽ ക്ലസ്റ്റർ (1 ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ) 2, റോയൽ ഹോസ്പിറ്റൽ ക്ലസ്റ്റർ 2, ബി.ആർ.ഡി കുന്നംകുളം ക്ലസ്റ്റർ 1, എലൈറ്റ് മിഷൻ ...

സംസ്ഥാനത്ത് ഇന്ന് 9347 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Image
 സംസ്ഥാനത്ത് ഇന്ന് 9347 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.  മലപ്പുറം 1451, എറണാകുളം 1228, കോഴിക്കോട് 1219, തൃശൂര്‍ 960, തിരുവനന്തപുരം 797, കൊല്ലം 712, പാലക്കാട് 640, ആലപ്പുഴ 619, കോട്ടയം 417, കണ്ണൂര്‍ 413, പത്തനംതിട്ട 378, കാസര്‍ഗോഡ് 242, വയനാട് 148, ഇടുക്കി 123 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 25 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്.  തിരുവനന്തപുരം പാല്‍ക്കുളങ്ങര സ്വദേശിനി മീനകുമാരി (68), പൂജപ്പുര സ്വദേശി പീരുമുഹമ്മദ് (84), കൊല്ലം സ്വദേശി ക്ലീറ്റസ് (70), പെരിനാട് സ്വദേശി അപ്പുക്കുട്ടന്‍പിള്ള (81), പടിയാട്ടുവിള സ്വദേശിനി കുട്ടിയമ്മ (63), ആലപ്പുഴ പൊള്ളൈത്തി സ്വദേശി ഇമ്മാനുവല്‍ (77), വണ്ടാനം സ്വദേശിനി ബീവികുഞ്ഞ് (72), പുന്നപ്ര സ്വദേശി അബ്ദുള്‍ ജലീല്‍ (59), മുഹമ്മ സ്വദേശിനി ശാരദ (80), കോട്ടയം എരുമേലി സ്വദേശി അബ്ദുള്‍ ഖാദര്‍ (80), ചങ്ങനാശേരി സ്വദേശി കുട്ടപ്പന്‍ ആചാരി (70), തൃശൂര്‍ കുട്ടനെല്ലൂര്‍ സ്വദേശി വേലപ്പന്‍ (84), കണ്ണാര സ്വദേശി ജോര്‍ജ് (61), പെരിയമ്പലം സ്വദേശി അസീസ് (84), മലപ്പുറം ചെറുവയൂര്‍ സ്വദേശി ശ്രീധരന്‍ (68), കുറുലായി സ്വദേ...